Blog

തുടങ്ങിയത് കുഞ്ഞികൂനന്‍ എന്ന സിനിമയിലൂടെയാണ്.എന്നാല്‍തിളങ്ങിയത് കസ്തൂരിമാനിലെ കാവ്യ ആയതോടെയാണ് റബേക്കഎന്ന യുവ സുന്ദരിക്ക് വരനായെത്തിയിരിക്കുന്നത് ക്യാമറക്ക് പിന്നില്‍ നിന്നുള്ള ആളാണ്.യുവ സംവിധായകനായ ശ്രീജിത്ത് വിജയനാണ് റെബേക്കയെ വിവാഹം കഴിച്ചിരിക്കുന്നത്.ഫെബ്രുവരി 14 പ്രണയദിനത്തിലാണെന്നുള്ളതും പ്രത്യേകതയാണ്. തൃശൂരില്‍... Read More
പ്രഗത്ഭരായ പ്രതിഭകളായ അച്ഛനും അമ്മക്കും പിറന്നതിന്റെ സര്‍വ്വലക്ഷണങ്ങളും തികഞ്ഞവളാണ് കല്ല്യാണി.സംവിധായകന്‍ പ്രിയദര്‍ശന്റെയും ലിസിയുടെയും രണ്ട് മക്കളില്‍ മൂത്തവളാണ് കല്ല്യാണി പ്രിയദര്‍ശന്‍.അഭിനയമോഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണ സമ്മതമായിരുന്നു.പക്ഷെ ഒറ്റ ഡിമാന്റേ അവള്‍ വെച്ചുള്ളൂ. പഠിത്തം പൂര്‍ത്തിയാക്കിമാത്രമേ... Read More
ഓരോരുത്തര്‍ക്കും ഓരോ കഴിവുകളാണ് അത് ജീനിലുണ്ടാകും.അത് കണ്ടെത്തി പുറത്തെത്തിക്കാന്‍ ആരെങ്കിലും ഒരാള്‍ ദൈവത്തിന്റെ രൂപത്തില്‍ വരും.അഭിനയ കലയുടെ തമ്പുരാന്‍ മോഹന്‍ലാലിന്റെ മകളാണ് വിസ്മയ.എല്ലാവര്‍ക്കും അവള്‍ മായയാണ്.മായ എഴുത്തുകാരിയാണെന്ന് കണ്ടെത്തുന്നത് സഹോദരനും നടനുമായ പ്രണവ് മോഹന്‍... Read More
എങ്ങനെ പറയാതിരിക്കും കേരളത്തില്‍ ജനപ്രിയനായകന്‍ ദിലീപിനെ നഖശിഖാന്തം എതിര്‍ത്ത ഒരേഒരു വ്യക്തിയാണ് ലിബര്‍ട്ടി ബഷീര്‍.അയാള്‍ക്ക് താന്‍ എതിര്‍ത്ത കുത്തി നോവിച്ച ദിലീപിന്മുന്നില്‍ തല ചൊറിഞ്ഞ് നില്‍ക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്.ഇതിനെയാണോ കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കുക... Read More
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു വീഡിയോയാണ് നസ്രിയ ഷെയര്‍ ചെയ്തിരിക്കുന്നത്.അവതാരികയായി ക്യാമറക്ക് മുന്നിലെത്തിയ നസ്രിയ വളരെ വേഗത്തില്‍ സിനിമയിലുമെത്തി.കുട്ടിക്കളിയും കുസൃതികളും ഒപ്പിക്കുന്ന ഒരഭിനേത്രിയുടെ പോസ്റ്റ് ഉര്‍വ്വശിക്ക് ശേഷം ഒഴിഞ്ഞുകിടക്കുകയായിരുന്നു.കറക്ട് സമയത്ത് അവിടെ കയറിപ്പറ്റിയ നസ്രിയക്ക് എളുപ്പം... Read More
ആയിഷക്ക് ഒന്നല്ല രണ്ട് രക്ഷകര്‍ത്താക്കളാണ്.മലയാളികളുടെ ഇഷ്ടതാരം ദിലീപും പിന്നെ സ്വന്തം അച്ഛന്‍ നാദിര്‍ഷയും.പെണ്ണ് കാണല്‍ ചടങ്ങ് മുതല്‍ ഒരു സുഹൃത്തായല്ല രക്ഷിതാവായാണ് ദിലീപും കുടുംബവും നാദിര്‍ഷയുടെ മകള്‍ക്കൊപ്പം കുടുംബത്തിനൊപ്പം നിന്നത്.എറണാകുളത്ത് നടന്ന വിവാഹത്തലേന്നുള്ള ചടങ്ങുകളെല്ലാം... Read More
സത്യത്തില്‍ അത് വരെ, അതായത് വിവാദമാകും വരെ ഒരു രണ്ട്കസേരയുടെ കുറവ് ആരും ശ്രദ്ധിച്ചിരുന്നില്ല.ശ്രദ്ധയില്‍പ്പെട്ടവര്‍കിട്ടിയ കസേരയില്‍ അമര്‍ന്നിരുന്നോ എന്നൊന്നും അറിയില്ല.എന്തായാലും അമ്മ നിര്‍മ്മിച്ച ഓഫീസിന്റെ ഉദ്ഘാടനവേദിയില്‍ നിറഞ്ഞിരുന്ന പുരുഷ കേസരികളാണ് മോഹന്‍ലാല്‍, സിദ്ദിഖ്,ടിനിടോം,ജയസൂര്യ,ആസിഫലി,ഇടവേള ബാബു,അജ്ജുവര്‍ഗ്ഗീസ്,സുധീര്‍... Read More
ഇരിപ്പിടവിവാദം കത്തുമ്പോള്‍ അതിലേക്ക് വെള്ളമൊഴിക്കുകയാണ്നടി രചന നാരായണന്‍ കുട്ടി.അഭിനയമോഹം ഉള്ളിലൊതുക്കിടീച്ചറായി ജീവിതം തുടങ്ങി.ഒരു വിവാഹം കഴിച്ചു എന്നാല്‍ ആവിവാഹത്തില്‍ ജീവിതം കുരുക്കാന്‍ താത്പര്യമില്ലാതെ ഒഴിവാക്കിപോരുകയായിരുന്നു രചന.മറിമായം എന്ന മിനി സ്‌ക്രീന്‍ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ താരം... Read More
വെണ്ണക്കല്ലില്‍ തീര്‍ത്ത ഒരു പ്രതിമ പോലെയാണ് ഹണി റോസ്.ഒരുമേക്കപ്പുമില്ലാതെ താരയുന്ദരിയെ അടുത്ത് കണ്ടവര്‍ക്കറിയാം ഈപറഞ്ഞ പോലെയാണോ അല്ലയോ എന്ന്.ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ക്യാമറമാന്‍ന്മാര്‍ക്ക് ഒരു പണിയുമുണ്ടാകില്ല.എങ്ങനെ ക്ലിക്കടിച്ചാലും പ്രിന്റ് പുറത്ത് വരുമ്പോള്‍ ഒന്നിനൊന്ന് മെച്ചമായിരിക്കും.ഏത്... Read More
സിനിമയില്‍ നിന്ന് പ്രായഭേദമന്യേ പലരും കൊഴിഞ്ഞ് വീഴുകയാണ്.കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ പൃഥ്വിരാജിന്റെ ഭ്രമം എന്ന ചിത്രത്തിന്റെ സഹ സംവിധായകന്‍ രാഹുല്‍ തൂങ്ങി മരിച്ചു.ഇന്നലെ പിന്നണി ഗായകന്‍ നസീം കുഴഞ്ഞുവീണു മരിച്ചു.അതിന് പിന്നാലെയിതാ... Read More

You may have missed