Blog

മരണമെത്തുകയാണ് ഓരോ ദിവസവും ഒരു കലാകാരന്‍ എന്ന നിലയില്‍. ഇന്നലെ കോഴിക്കോട് വടകരയിലുള്ള സീരിയല്‍ സിനിമ നടനും നിര്‍മ്മാതാവുമായ ഡോക്ടര്‍ അരവിന്ദാക്ഷനായിരുന്നു ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങിയത്. ഇന്നിതാ ഒരു മരണവാര്‍ത്ത കോട്ടയം ചങ്ങനാശ്ശേരിയില്‍... Read More
പ്രണയ ദിനത്തിലായിരുന്നു മോഹന്‍ലാല്‍ തന്റെ മകള്‍ വിസ്മയ എഴുതിയ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന ആദ്യ പുസ്തകം പുറത്തിറക്കിയത്.പല പ്രമുഖരും ബുക്ക് വാങ്ങുകയും വായിക്കുകയും നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.ഈ അഭിനന്ദനത്തിനൊപ്പം ഒരു കുറിപ്പ്... Read More
ജയറാമിന്റെയും ഗോപികയുടെയും മകളായി നിവേദയെത്തിയത്വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലായിരുന്നു.അവളങ്ങ് വളര്‍ന്ന്നായികയായി.ആദ്യം റോമന്‍സ് എന്ന ചിത്രത്തില്‍. അത് കഴിഞ്ഞ് തെന്നിന്ത്യയിലേക്ക് ചുവട് മാറ്റിയ നിവേദ, രജനീകാന്ത്, വിജയ് എന്നീ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു.എന്നും... Read More
ഈ കേരളത്തില്‍ ഒരു കലാകാരനും രക്ഷയില്ലാത്ത അവസ്ഥയാണ്.ഭരണപാര്‍ട്ടിക്ക് വേണ്ടി മറ്റുള്ളവരെ തെറി പറയാന്‍ മാത്രം വാ പൊളിക്കുന്ന കലാകാരന്മാരുടെ ഒരു കൂട്ടം വേറെയുണ്ട്.ഇത്തരത്തിലൊരു പ്രശ്‌നം വരുമ്പോള്‍ വായില്‍ പഴം തിരുകുന്ന സംസ്‌കാരം അവര്‍ കൃത്യമായി... Read More
അദ്ദേഹം മികച്ചൊരു ഡോക്ടറായിരുന്നു.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മുന്‍ ബ്രാഞ്ച് പ്രസിഡന്റായിരുന്നു.പറഞ്ഞ് വരുന്നത് ഡോക്ടര്‍ അരവിന്ദാക്ഷനെ കുറിച്ചാണ്.ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നതിനോടൊപ്പം കലയെ സ്‌നേഹിക്കുകയും ഒപ്പം അതിന് വേണ്ടി കണക്കില്‍ കവിഞ്ഞ പണം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.നടന്‍... Read More
അങ്ങനെ ആ ചരിത്രമുഹൂര്‍ത്തത്തിന് ഇനി കുറച്ച് കൂടി കാത്തിരുന്നാല്‍ മതി.അച്ഛനും മകനും ഒന്നിച്ചെത്തുന്ന ആ സുന്ദര മുഹൂര്‍ത്തം ഒരുക്കുന്നത് സംവിധായകന്‍ ജോഷിയാണ്.പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ചിത്രമാണ് പാപ്പന്‍.സുരേഷ് ഗോപിയും മകന്‍... Read More
കഴിഞ്ഞ ദിവസമായിരുന്നു ആ വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്.നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന തരത്തില്‍.സ്വന്തം മകളുടെ വിവാഹ വാര്‍ത്ത നടിയായ അമ്മ മേനകക്കും നടനും നിര്‍മ്മാതാവുമായ അച്ഛന്‍ സുരേഷ് കുമാറിനും നവ മാധ്യമങ്ങളിലൂടെ അറിയേണ്ടി... Read More
എഴുതിയ കത്തില്‍ പറഞ്ഞിരിക്കുന്നത് FBയില്‍ പോസ്റ്റ് ഇട്ടത് ഭാര്യയുടെയും അവളുടെ വീട്ടുകാരുടെയും ശല്യം സഹിക്കാന്‍ കഴിയുന്നില്ല എന്നായിരുന്നു.ഭാര്യ കാഞ്ചനയും ഭാര്യാമാതാവും ഉപദ്രവിക്കുന്നതായുള്ള കുറിപ്പ് FBയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കുടുംബം സന്ദീപ് നഹര്‍ എന്ന യുവനടന്‍ താമസിക്കുന്ന... Read More
മലയാള സിനിമയില്‍ തലയെടുപ്പുള്ള താരമാണ് സുരേഷ് ഗോപി.അദ്ദേഹം ഏത് മേഖലയില്‍ ചുവട് വെച്ചാലും സൂപ്പര്‍ ഹിറ്റാണ്.ഒറ്റക്കൊമ്പന്‍ എന്ന ഈ ചിത്രത്തിന്റെ ആദ്യപേര് കടുവ എന്നായിരുന്നു.എന്നാല്‍ ഈ പേരും ലുക്കും പൃഥ്വിരാജ് ഷാജി കൈലാസ് ജിനു... Read More
കാരണമറിയാതെ പലരും തലപുകക്കുകയാണ്.എന്നാലും ഒരാള്‍ക്കറിയുമായിരിക്കും.ആരും ഒന്നിനുമല്ലാതെ സ്വയം ഇല്ലാതാകില്ലല്ലൊ.ആ നിഗൂഢ സത്യം എന്നെങ്കിലും പുറത്ത് വരും.കഴിഞ്ഞ ദിവസമായിരുന്നു സഹ സംവിധായകന്‍ രാഹുല്‍ കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.പൃഥ്വിരാജ് നായകനായ ബ്രഹ്മം... Read More

You may have missed