മാറില്‍ സ്തനങ്ങള്‍ക്ക് വലിപ്പം കൂട്ടാന്‍ നടി ദീപികയെ നിര്‍ബന്ധിക്കുകയായിരുന്നു..

അതങ്ങനെയാണ് ദൈവം കനിഞ്ഞു നല്‍കിയത് പോരാ എന്നു തോന്നുന്നവരുണ്ട് അതുകൊണ്ടുതന്നെ പലതരം അഭ്യാസങ്ങളും കാഴ്ചവെക്കും, അത്യാധുനിക സംവിധാനങ്ങള്‍ ശരീര സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വിപണിയിലുള്ള കാലം കൂടിയായതിനാല്‍ ഒന്നും പേടിക്കണ്ട… ഇന്ന് കണ്ടപെണ്ണ് നാളെ ആണാകും ആണ് പെണ്ണാകും…
ഇവിടെ ദീപികയാണ് താരം അവരുടെ സ്തനങ്ങള്‍ക്ക് വലിപ്പം തോന്നിക്കാന്‍ ശസ്ത്രക്രിയ ചെയ്യാന്‍ നിര്ദേശിച്ചവരുണ്ടത്രേ, 2007ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന് നായകനായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയാണ് ദീപികയുടെ ബോളിവുഡ് അരങ്ങേറ്റം, മോഡലിങ് രംഗത്ത് നിന്നാണ് ദീപിക ബോളിവുഡില്‍ എത്തുന്നത്. സിനിമാ പാരമ്പര്യമില്ലാത്ത തെന്നിന്ത്യയിലെ ബാറ്റ്മിന്റണ്‍ കായിക കുടുംബത്തില്‍ നിന്നും എത്തിയ പെണ്‍കുട്ടിക്ക് അത്ര മികച്ച സ്വീകരണമായിരുന്നില്ല ബോളിവുഡില്‍ ലഭിച്ചതെന്ന് ദീപിക തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
9ാമത്തെ വയസ്സിലാണ് ഓം ശാന്തി ഓമില്‍ ദീപിക അഭിനയിക്കുന്നത്. ചിത്രത്തില്‍ ഷാരൂഖും സംവിധായിക ഫറ ഖാനുമാണ് ദീപികയുടെ കൈപിടിച്ച് കാര്യങ്ങളെല്ലാം മനസ്സിലാക്കി കൊടുത്തത്. 2007ല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ അതിരില്ലാത്ത സ്നേഹവും സ്വീകാര്യതയുമാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ താരത്തെ വിമര്‍ശിക്കാനും ഒരു വിഭാഗം ആളുകള്‍ എന്നുമുണ്ടായിരുന്നു.
തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും മോശം ഉപദേശത്തെ കുറിച്ചും നല്ല ഉപദേശത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ദീപിക. സ്തനങ്ങള്‍ക്ക് വലിപ്പം തോന്നിക്കാന്‍ ശസ്ത്രക്രിയ ചെയ്യാന്‍ പതിനെട്ടാമത്തെ വയസ്സില്‍ തനിക്ക് ഉപദേശം ലഭിച്ചിരുന്നുവെന്നാണ് ദീപിക പറയുന്നത്.
ഫിലിംഫെയറിന് നല്കിയ ഒരു പുതിയ അഭിമുഖത്തിലായിരുന്നു ദീപികയുടെ വെളിപ്പെടുത്തല്‍. ദീപികയോട് തനിക്ക് ലഭിച്ച ഏറ്റവും മികച്ചതും മോശവുമായ ഉപദേശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ മറുപടി. ‘ഷാരൂഖ് ഖാന് നല്ല ഉപദേശം നല്‍കാറുണ്ട്. എനിക്ക് അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. ആരുടെ ഉപദേശവും സ്വീകരിക്കാഞ്ഞത് നന്നായി FC