നടി മേനകയുടെ മകളാണ് കീർത്തിസുരേഷ് പുത്തൻ ഭാവത്തിൽ കൂടുതല്‍ സുന്ദരിയായി…..

അന്യ ഭാഷ സിനിമകളില്‍ മുന്‍നിരയിലുള്ള കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമങ്ങളിലും വളരെ സജീവമാണ്. ആരാധകരുടെ ഇഷ്ട നടിയായ കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ എന്നും തരംഗമാകാറുണ്ട്. ഇപ്പോഴിതാ കീര്‍ത്തി സുരേഷ് പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. രാജാപ്പാര്‍ട്ട് സ്റ്റൈലിലാണ് ഫോട്ടോ പ്രത്യേക ഭാവത്തിലാണ് കീര്‍ത്തിയുടെ ഇരിപ്പും മറ്റു ഭാവവും.
എന്നിട്ട് അടിക്കുറിപ്പില്‍ വിന്റേജ് ലവ് എന്നാണ് എഴുതിയത് കീര്‍ത്തി സുരേഷ് തന്നെയാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു പരസ്യ ചിത്രത്തിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണ് ഇത്. എന്തായാലും കീര്‍ത്തി സുരേഷിന്റെ പുതിയ ഫോട്ടോകള്‍ ആരാധകര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അടുത്തിടെ കീര്‍ത്തി സുരേഷ് അഭിനയിച്ച് പുറത്തിറങ്ങിയ ‘ഗാന്ധാരി’ എന്ന മ്യൂസിക് വീഡിയോ വന്‍ ഹിറ്റായിരുന്നു.
പവന് സിഎച്ചാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അനന്യ ഭട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബൃന്ദ മാസ്റ്ററാണ് വീഡിയോയുടെ കൊറിയോഗ്രാഫിയും സംവിധാനവും നിര്‍വഹിച്ചത്. സുന്ദല അശോക തേജയാണ് വരികള്‍ എഴുതിയിരിക്കുന്നത്. മലയാളികള്‍ അന്നും എന്നും സ്നേഹിക്കുന്ന നടി മേനകയുടെ മകളാണ് കീര്‍ത്തി ചെറുപ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കാനും കീര്‍ത്തിക്ക് കഴിഞ്ഞു FC