Star Voice

നടന്‍ നാഗചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായിക അമൃത സുരേഷ്. ആദിശക്തി തിയറ്റര്‍ എന്ന റിസര്‍ച്ച് കേന്ദ്രത്തിലെ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുകയാണ് അമൃത ഇപ്പോള്‍. അവിടെ നിന്നുള്ള നിരവധി ചിത്രങ്ങള്‍ ഗായിക പങ്കുവച്ചിട്ടുണ്ട്. നാഗചൈതന്യയ്‌ക്കൊപ്പം വര്‍ക്ക് ഷോപ്പില്‍... Read More
പ്രതീക്ഷിക്കാത്ത മരണം.. ഗായകന്‍ അഫ്‌സലിന്റെ സഹോദരനും താളവാദ്യ കലാകാരനും സംഗീതസംവിധായകനുമായ ഐ.എം.ഷക്കീര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. സംഗീത രംഗത്ത് ഏറെ സജീവമായിരുന്നു. കൊച്ചിന്‍ കലാഭവന്‍, കൊച്ചിന്‍ കോറസ്സ്, കൊച്ചിന്‍ ആര്‍ട്‌സ് അക്കാദമി തുടങ്ങിയ ഗാനമേള ട്രൂപ്പുകളില്‍... Read More
തമിഴ് നടന്‍ മോഹനനെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി 60 വയസായിരുന്നു. മധുരയിലെ തിരുപ്പരന്‍കുണ്ഡ്രം പ്രദേശത്തെ തെരുവിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അപൂര്‍വ്വ സഹോദരങ്ങളി’ലൂടെ ശ്രദ്ധേയനായ താരമാണ് മോഹന്‍.... Read More
വേണ്ടായിരുന്നു എന്നുതന്നെയാണ് എല്ലാവരും പറയുന്നത്, നല്ല രീതിയില്‍ കണ്ട ഒരു മോളെ ഇങ്ങനെ കണ്ടതില്‍ വിഷമുണ്ടെന്നാണ് ഒരാള്‍ കുറിച്ചത്.. നടി എസ്തര്‍ അനില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ‘സെല്‍ഫി’യാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച. ”ഒരു ശരാശരി... Read More
സത്യം ശിവം സുന്ദരം എന്നചിത്രത്തില്‍ വില്ലനായെത്തിയത് തമിഴ് നടന്‍ മന്‍സൂര്‍ അലിഖാനായിരുന്നു.. അയാളുടെ കൈയില്‍ നിന്നും അറഞ്ചം പറഞ്ചം തല്ലുകിട്ടിയതിനെക്കുറിച്ചു പറയുകയാണ് നടന്‍ ഹരിശ്രീ അശോകന്‍.. കുഞ്ചാക്കോ ബോബനെ നായകനാക്കി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത... Read More
ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ ആ സ്വര്‍ഗ്ഗത്തിലെ ചിരി വൈദ്യനായിരുന്നു കൊല്ലം സുധി. അദ്ദേഹമാണ് പ്രതീക്ഷിക്കാതെ മരണത്തിനു കീഴടങ്ങിയത്, മണ്‍മറഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി ബിഷപ്... Read More
ആഘോഷത്തിമിര്‍പ്പിലേക്ക് കേരളം കുതിക്കുകയാണ്. പൊന്നോണത്തിന്റെ പത്തു സുന്ദരദിനങ്ങള്‍ ആഗതമാകുകയാണ്.. അതിനുവേണ്ടി പ്രമുഖ ചാനലൊരുക്കുന്ന പരിപാടിയിലാണ് മെഗാസ്റ്റാറുകളടക്കമുള്ളവര്‍ ഒത്തുചേരുന്നത്.. നാലു വയസ്സുകാരിയെ സ്‌നേഹത്തോടെ നോക്കുന്ന മോഹന്‍ലാല്‍, തൊട്ടരികിലായി മമ്മൂട്ടിയെയും കാണാം. ഒരേ ഫ്രെയ്മിലുള്ള ഈ താരരാജാക്കന്മാരുടെ... Read More
സിനിമ സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു 65 വയസായിരുന്നു. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. നടി സീമ ജി. നായര്‍ അടക്കമുള്ളവര്‍ കൈലാസ് നാഥിന്റെ വിയോഗവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.... Read More
ചിലര്‍ തൊട്ടാലങ്ങനെയാ പൂവിരിയും പോലെ വിരിയും, സിനിമ താരങ്ങളായ നൂറിന്‍ ഷെരീഫിന്റെയും ഫാഹിമിന്റെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ വന്‍ ആഘോഷമായിരുന്നു. നൂറിന്റെ ലഹങ്കയും ഫാഹിമിന്റെ ബദ്ഗള സ്യൂട്ടും ജോദ്പൂരി പോളോ പാന്റും ഏറെ ശ്രദ്ധിക്കപ്പെട്ടു.... Read More
അതല്ല ഞാന്‍ ഇതാണ് ഞാന്‍ എന്നു പലരും പലവട്ടം പറഞ്ഞിട്ടുണ്ട്.. അതുപോലൊരു മാറ്റവുമായി ആരാധകരുടെ കണ്ണ് തള്ളിച്ചിരിക്കുകയാണ് കരിക്കെന്ന വെബ്‌സീരിസിലൂടെ ഹിറ്റായ നിലീന്‍ സാന്ദ്ര.. അവരുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ശരിക്കും ഞെട്ടിക്കും, വെബ് സീരിസിലൂടെ... Read More

You may have missed