നിവിന്‍ പോളിയുടെ അമ്മയായി നടന് ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ, കാലം പോയ പോക്ക് …..
പൃഥ്വിരാജിന്റെ അമ്മയാകാന്‍ നടി ശോഭനയെ വിളിച്ചു അവര്‍ പറഞ്ഞു ഞാന്‍ അഭിനയിക്കാന്‍ മുട്ടി നില്‍ക്കുകയല്ലെന്ന്, അതിന് ശേഷം ശോഭന സുരേഷ്ഗോപിയുടെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അഭിനയിച്ചു,
ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ ഇന്ദ്രജിത് നിവിന്‍ പോളിയുടെ അമ്മയായി ശക്തമായ വേഷത്തിലാണ് എത്തുന്നത് തട്ടമിട്ട പൂര്‍ണിമയെ രാജീവ് രവി അസ്സലായി ഒരുക്കിയിട്ടുണ്ട്, മാത്രമല്ല ഈ ചിത്രത്തില്‍ തന്റെ ഭര്‍ത്താവ് ഇന്ദ്രജിത്തും അഭിനയിക്കുന്നുണ്ട് എന്നതും പൂര്‍ണിമക്ക് ശക്തിപകരും.
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിലൂടെ ശക്തമായ കഥാപാത്രമായി പൂര്‍ണിമ ഇന്ദ്രജിത്ത് എത്തുന്നു. നിവിന്‍ അവതരിപ്പിക്കുന്ന മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തിന്റെ ഉമ്മയുടെ റോളാണ് പൂര്‍ണിമയ്ക്ക്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ദര്‍ശന രാജേന്ദ്രന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. വന്‍ വിജയമാകട്ടെ തുറമുഖം FC