ചീരുവില്ലാതെ പറ്റുന്നില്ല കണ്ണീരുണങ്ങാതെ സഹോദരന് ധ്രുവും ഭാര്യ മേഘ്നരാജും.
ഒറ്റ നിമിഷം ശ്വാസം നിലച്ച് എല്ലാം നിശബ്ദമായി
കേള്‍ക്കാന്‍ ആഗ്രഹിക്കാത്തത് കേട്ടതിന്റെ ഞെട്ടലില്‍
ബോധമറ്റ് വീണു ആ കുടുംബം ഒന്നടങ്കം.
ചീരു എന്ന് ഓമനയോടെ വിളിച്ചിരുന്ന കന്നട നടന്
ചിരന്‍ഞ്ജീവി സര്‍ജയുടെ മരണത്തിന്റെ മുറിവുണങ്ങുന്നില്ല.ചിരഞ്ജീവി അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.സഹോദരന് ധ്രുവിനെ കെട്ടി പിടിച്ചു നിന്നുകൊണ്ടുള്ള ഫോട്ടോയായിരുന്നു.ഒപ്പം കുറിച്ചു,’ആര്‍ക്കും പിരിക്കാന്‍ കഴിയില്ല എന്ന്’.
എന്നാല്‍ അത് ദൈവത്തിന് ഇഷ്ടപ്പെട്ടില്ലെ എന്നാണിപ്പോള്‍ സംശയം.ആ ഫോട്ടോ പോസ്റ്റ് ചെയ്തതിന്റെ മൂന്നാം പക്കം ചിരഞ്ജീവി ശ്വാസതടസ്സം വന്ന് മരണത്തിന് കീഴടങ്ങി.മരണം നടന്ന് 10 ദിവസം കഴിഞ്ഞിട്ടും വിശ്വസിക്കാന്‍ കഴിയാതെ ധ്രുവ് കരയുകയാണ്. അവന് കുറിച്ചതിങ്ങിനെ.’നിന്നെ തിരികെ
വേണം നീയില്ലാതെ പറ്റുന്നില്ല എന്നാണ്’.
സംസ്കാരം കഴിഞ്ഞ സ്ഥലത്ത് നടന്ന പൂജയില്‍
മേഘ്നരാജ് വിതുമ്പി നില്ക്കുന്ന കാഴ്ചയും
ആരാധകര്‍ക്കു് വേദനയായിരുന്നു.
ചീരു നീ മരിച്ചെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല.എവിടെയെല്ലാമോ നീയുള്ളത് പോലെ.
ഫിലീം കോര്‍ട്ട്.