ബിക്കിനി അണിഞ്ഞെത്തിയ മലയാളികളുടെ പ്രിയപ്പെട്ട ഈ താരത്തെ മനസ്സിലായോ……
നാടന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന നടിയായിരുന്നു ഇവര്‍.സൂപ്പര്‍ താരങ്ങളുടെ വിശേഷങ്ങള്‍ അറിയുവാന്‍ മലയാളികള്‍ക്കെന്നും പ്രത്യേക കൗതുകം തന്നെയാണ്.ഒരു നടിയുടെ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറികൊണ്ടിരിക്കുന്നത്.ബിക്കിനിയിലാണ് താരം എത്തുന്നത്.എന്തുകൊണ്ടാണ് ഇത്രയും വൈറലായി മാറ്റുവാന്‍ കാരണമെന്ന് അറിയുമോ.പൊതുവെ നാടന്‍ വേഷങ്ങള്‍ മാത്രമാണ് ഈ താരം ചെയ്യാറുള്ളത്.അതുകൊണ്ട് തന്നെ താരത്തെ പെട്ടെന്ന് ബിക്കിനിയില്‍ കണ്ടപ്പോള്‍ അമ്പരക്കുകയാണ് ആരാധകര്‍.
പുതിയ സിനിമയുടെ ഷൂട്ടിംഗിന് വേണ്ടിയാണ് താരം ഇത്തരത്തില്‍ വസ്ത്രം ധരിച്ച് എത്തിയിരിക്കുന്നത്.ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ചിത്രങ്ങള്‍ ഒന്നും തന്നെ ഒഫീഷ്യല്‍ അല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം സെറ്റിലുള്ള ആരോ തന്നെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ശേഷം പിന്നീട് ലീക്ക് ചെയ്ത ചിത്രങ്ങളാണ് ഇവ. എങ്കിലും സമൂഹമാധ്യമങ്ങളില്‍ ഇത് പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു.
നിരവധി മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങള്‍ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.ദീപിക പദുകോണ്‍ എന്ന നടിയെ കുറിച്ചാണ് പറയുന്നത്.തെന്നിന്ത്യന്‍ സിനിമയില്‍ ഇവര്‍ അധികം അഭിനയിച്ചിട്ടില്ല.എങ്കിലും ഇവരുടെ വീട് കര്‍ണ്ണാടകയിലാണ്.ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ഇവര്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാള്‍ കൂടിയാണ് ഇവര്‍ FC.