നയന്‍ താരയും കാമുകന് വിഘ്നേഷ് ശിവയും അറസ്റ്റിലാകുമോ, കണ്ണന്റെ പരാതിയില്‍ കേസ് ……
ആളാകാനുള്ള കുറുക്കു വഴി അല്ലാതെ ഈ കേസിന് ഒരു കഴമ്പുമില്ല എന്നാണ് മനസിലാകുന്നത് നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും പ്രൊഡക്ഷന്‍ ഹൗസ് ആയ റൗഡി പിക്ചേഴ്സിനെതിരെ പൊലീസ് കേസ്.
സാമൂഹ്യപ്രവര്‍ത്തകനായ കണ്ണന് ആണ് റൗഡികളെയും റൗഡിസത്തെയും പ്രോത്സാഹിപ്പിക്കുന്ന പേരാണ് നിര്മ്മാണക്കമ്പനിയുടേത് എന്നാരോപിച്ച് പരാതി നല്‍കിയത്. കമ്പനി നിരോധിക്കണമെന്നും നയന്‍താരയെയും വിഘ്നേഷ് ശിവനെയും അറസ്റ്റ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കേസിനെക്കുറിച്ച് റൗഡി പിക്ചേഴ്സിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത്, നയന്‍ താര നായികയായി അഭിനയിച്ച ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്നാണ് നിര്‍മ്മാണക്കമ്പനിക്ക് റൗഡി പിക്ചേഴ്സ് എന്ന് പേരിട്ടത്.
പെബിള്‍സ്, റോക്കി എന്നീ ചിത്രങ്ങള്‍ കമ്പനി നിര്‍മ്മിച്ചിരുന്നു. കണ്ണന് കണ്ണന്റെ വഴിക്കു പിറ്റേ റൗഡി എന്നത് ഭാഗ്യമുള്ള പേരാണ്… കൂടുതല്‍ റൗഡികളുണ്ടെങ്കില് അവരെ ഒതുക്കാന്‍ പോലീസ് ഉണ്ടാകും FC