ദേവദൂതര്‍ പാടിക്ക്… ദുല്‍ഖറിന് പിന്നാലെ ധ്യാന്‍ ശ്രീനിവാസനും കളിക്കുന്നു.. കണ്ടവരെല്ലാം….
ഒന്നിന് പിറകെ ഒന്നായി എല്ലാവരും ഇന്ന് കളിക്കുന്നത് 37 വര്‍ഷം മുന്നേ ഇറങ്ങിയ ദേവദൂതര്‍ പാടി എന്ന ഗാനത്തിന്റെ പുതിയ വേര്‍ഷന്‍ ബിജു നാരായണന് പാടി കുഞ്ചാക്കോ ആടിയപ്പോള്‍ കണ്ടത് കോടിക്കണക്കിന് ആളുകളാണ്. അതിനു പിന്നാലെ ദുല്‍ഖര്‍ സ്വന്തം ചിത്രത്തിന്റെ പ്രൊമോഷന് ചെയ്യാന്‍ വന്നപ്പോഴും കളിച്ചതു ഈ ഗാനത്തിനാണ് അതും ലക്ഷങ്ങള്‍ ആഘോഷിച്ചപ്പോള്‍ പിന്നാലെയിതാ ധ്യാനും അതെ പാട്ടിനു ആടിത്തിമിര്‍ക്കുന്നു.
ധ്യാനാണ് ഈ പാട്ടിന് ശരിക്കും യോജിച്ചയാള്‍,” എന്നാണ് വീഡിയോയ്ക്ക് താഴെ നിരവധി പ്രേക്ഷകരും കമന്റ് ആയി ഇട്ടിരിക്കുന്നത്.. അത്രയ്ക്ക് മനോഹരമായി കളിക്കാന്‍ ധ്യാനിനും കഴിഞ്ഞിട്ടുണ്ട്. FC