കാവ്യയോടുള്ള ദിലീപിന്റെ പ്രണയം പണ്ടേ തുടങ്ങിയതാണ്-മഞ്ജുവിനേക്കാള്‍ മുമ്പ്.
മലയാളത്തിലെ പ്രമുഖ സംവിധായകനാണ് ഈ
വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.ദിലീപെന്ന
നടനെ സൂപ്പര്‍ ഹീറോയും ജനപ്രിയ നായക നടനു
മാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച സംവിധായകന്റെ വാക്കുകളിങ്ങിനെയാണ്.
ദിലീപിന് പണ്ട് മുതല്‍ക്ക് തന്നെ ഒരിഷ്ടം കാവ്യയോടുണ്ടായിരുന്നത്രേ.വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍
നടന്ന അനിഷ്ട സംഭവങ്ങളാണ് ഇവരുടെ ഇഷ്ടത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലായിരുന്നു
ചന്ദ്രനുദിക്കുന്ന ദിക്കിന്റെ ഷൂട്ടിങ് ലൊക്കേഷന്‍.
ഷൂട്ടിങ് പുരോഗമിക്കുന്നതിനിടക്കാണ് കുറച്ച് മദ്യപാനികളായ യുവാക്കള്‍ സെറ്റിലേക്ക് കയറി വരുന്നത്.
വന്ന ഉടനെ അവര്‍ കാവ്യാമാധവനടക്കമുള്ള സ്ത്രീകളോട് വളരെ മോശമായ രീതിയില്‍ സംസാരിക്കുകയും ദുരര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു.
എന്നാല്‍ ദിലീപടക്കമുള്ളവര്‍ ഷൂട്ടിങ് കഴിയുന്നത് വരെ വളരെ ക്ഷമയോടെ നിന്നു.എല്ലാം കഴിഞ്ഞപ്പോള്‍ സിനിമ സ്റ്റൈലില്‍ തന്നെ തെറിയഭിഷേകം നടത്തിയവരെ ദിലീപും സംഘവും അടിച്ചോടിച്ചത്രേ. ഇത്കാവ്യയോടുള്ള സ്നേഹമല്ലെങ്കിലും ചെയ്യേണ്ട കാര്യം തന്നെയാണ്.
എന്നാല്‍ താന്‍ ഉള്ളില്‍ സ്നേഹിക്കുന്ന ഒരാളോട്
ഇങ്ങിനെ പറയുമ്പോള്‍ രക്തം തിളക്കില്ലെ. ആ തിളപ്പിലാണ് അടി പൊട്ടിയത്.അടി കിട്ടിയവര്‍ ഓടിയ വഴിക്ക് പുല്ല് മുളക്കില്ലെന്നും സംവിധായകന് കൂട്ടിച്ചേര്‍ക്കുന്നു.കാവ്യ ദിലീപ് ഹിറ്റ് ജോഡികളാണ് ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരും.
മഞ്ജുവാര്യരെ തഴഞ്ഞാണ് കാവ്യയെ ദിലീപ് സ്വന്തമാക്കിയത്.14 വര്‍ഷത്തെ ദാമ്പത്യത്തില്‍ മഞ്ജു ദിലീപ് ദമ്പതികള്‍ക്ക് മീനാക്ഷി എന്ന മകളും നാല് വര്‍ഷമാകുന്ന ദാമ്പത്യത്തില്‍ കാവ്യാദിലീപ് ദമ്പതികള്‍ക്ക് മഹാലക്ഷ്മി എന്ന ഒരു മകളുമാണുള്ളത്.
കുടുംബത്തിന് ഐശ്വര്യം നേര്‍ന്നുകൊണ്ട്.
ഫിലീം കോര്‍ട്ട്.