ദിലീപും മീനാക്ഷിയും കാവ്യയുടെ ഒക്കത്ത് മഹാലക്ഷ്മിയും… ഇളയമകളുടെ പുതിയ രൂപ ഭാവങ്ങള്‍…
മഹാലക്ഷ്മി വലുതായിരിക്കുന്നു അമ്മ കാവ്യയുടെ ഒക്കത്തിരിക്കുന്ന താരപുത്രിയുടെ പുതിയ വീഡിയോ കണ്ട ആരാധകരും ഹാപ്പിയാണ് കുടുംബസമേതം താരങ്ങള്‍ എത്തിയത് സംവിധായകന് അരുണ്‍ ഗോപിയുടെ ഇരട്ടകുട്ടികളായ താരകിന്റെയും താമരയുടെയും ഒന്നാം പിറന്നാളിനാണ് ഇവിടെയും താരമായത് മഹാലക്ഷ്മിയാണ്..
ദിലീപ് ഈയിടെയാണ് കുടുംബത്തോടൊപ്പം സഹപ്രവര്‍ത്തകരുടെ ഏതാഘോഷങ്ങളിലും പൂര്‍ണ്ണമായി പങ്കെടുക്കുന്നത് അതുകൊണ്ടു തന്നെ വിളിക്കുന്നവര്‍ക്കും അത് കാണുന്ന ആരാധകര്‍ക്കും സന്തോഷം ഇരട്ടിയാണ്.. മഹാലക്ഷ്മിയും വളര്‍ന്നിരിക്കുന്നു അമ്മയോടും ചേച്ചിയോടും കൊഞ്ചിക്കുഴയുന്ന ദൃശ്യങ്ങളാണിപ്പോ വൈറല്‍ എന്തായാലും ഈ കാഴ്ച്ച ദിലീപിനെ സ്നേഹിക്കുന്നവര്‍ ഏറ്റെടുത്തു. FC