ദിലീപിന് മാറിപോകും-മഞ്ജുവിന്റെ ഫോട്ടോ കോപ്പി തന്നെ മകള്‍ മീനാക്ഷി.
ആരാധകര്‍ വല്ലാതെ സ്നേഹിച്ച താര ജോഡിയായിരുന്നു ദിലീപും മഞ്ജുവാര്യരും.ഈ സ്നേഹം കിട്ടിയ മറ്റ് താര ജോഡിയാണ് ജയറാം പാര്‍വ്വതി ദമ്പതികള്‍.നിര്‍ഭാഗ്യവശാല്‍ ആരാധകര്‍ക്ക് വേദന സമ്മാനിക്കാനായിരുന്നു വിധി.
ഇരുവരും 17 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചാണ് വേര് പിരിഞ്ഞത്.വന്ന ഉടനെ സൂപ്പര്‍ താരമായ മഞ്ജു വാര്യരെ അഭിനയം തുടങ്ങി വരുന്ന ദിലീപ് പ്രണയിക്കുകയായിരുന്നു.
1998ല്‍ മഞ്ജുവിനെ രഹസ്യമായി വിവാഹം കഴിച്ച
ദിലീപ് 2015ല്‍ വേര്‍പിരിയല്‍ കര്‍മ്മവും നടത്തി.എല്ലാത്തിനും സാക്ഷിയാകാനായിരുന്നു ആരാധകരുടെ വിധി.രണ്ട് പേരെയും സ്നേഹിക്കുന്നത് കൊണ്ട് ഈ വേര്‍പിരിയലില്‍ രണ്ടാളുടെ പക്ഷത്ത് നില്‍ക്കാനും ആളുണ്ടായി.
ദിലീപിനെ ഉപേക്ഷിച്ച് പോരുമ്പോള്‍ മകള്‍ മീനാക്ഷിയെ ഒപ്പം കൂട്ടിയില്ല.അതിനുള്ള കാരണം മഞ്ജുവിനറിയാം.അച്ഛനും മകളും അത്രമേല്‍ സ്നേഹിക്കുന്നുണ്ട്.കൂടാതെ ഉപേക്ഷിച്ച് പോരുമ്പോള്‍ വീണ്ടും അഭിനയ രംഗത്ത് തന്നെ മടങ്ങിയെത്തുകയും മകള്‍ അതിനൊരു തടസ്സമാകരുതെന്നൊരു ചിന്തയും ഉണ്ടായിട്ടുണ്ടാകുമോ എന്നും അറിയില്ലെങ്കിലും മീനാക്ഷി ശരിക്കും ഒരു പക്വതയുള്ള ഒരു കുട്ടിയായിരിക്കുന്നു.
തനി മഞ്ജുവിന്റെ പകര്‍പ്പ് തന്നെ.ദിലീപ് നോക്കിയാല്‍ മഞ്ജുവിന്റെ മുറിച്ച മുറിയാണെന്നേ തോന്നൂ.
എന്തായാലും മീനാക്ഷി പഠിക്കുന്നത് MBBS നാണ്.ഇനി
വലിയ ഡോക്ടറായി തിരിച്ചെത്തും.
മഞ്ജുവിനും അഭിമാനിക്കാം പഠിക്കുന്ന കാലത്ത്
അഭിനയം തലക്ക് പിടിച്ചത് കൊണ്ട് തനിക്ക് കഴിയാതെ പോയത് മകള്‍ ചെയ്തല്ലൊ എന്നോര്‍ത്ത്.
ഫിലീം കോര്‍ട്ട്.