സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന് അച്ഛനെ നഷ്ടപ്പെട്ടു.. ചടങ്ങുകള്‍ ഞായറാഴ്ച…
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ വെള്ളിമൂങ്ങയുടെ സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്റെ പിതാവ് മൂഞ്ഞേലി പൗലോ ജേക്കബ് അന്തരിച്ചു 84 വയസ്സായിരുന്നു സംസ്കാരം വ്യാഴാഴ്ച രാവിലെ ഞാറയ്ക്കല്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മേ ഹൂം മൂസ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജിബു ജേക്കബ്. ഒട്ടനവധി താരങ്ങളും അണിയറ പ്രവര്‍ത്തകരും നേരിട്ടെത്തിയും അല്ലാതെയും ജിബു ജേക്കബിനെ അനോശോചനം അറിയിച്ചു ആദരാഞ്ജലികളോടെ. FC