കളിചിരിയായി കാവ്യ, മീനാക്ഷി-എല്ലാം ക്യാമറയില്‍ പകര്‍ത്തി ദിലീപ്.
കഴിഞ്ഞ ദിവസമായിരുന്നു സംവിധായകനും നടനും ഗായകനും
മിമിക്രികലാകാരനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ കല്ല്യാണ നിശ്ചയമായിരുന്നു.ആയിഷയെ മിന്നുകെട്ടുന്നത് ബിലാലാണ്.
ഈ ചടങ്ങിനിടെ നടന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.ദിലീപ് നാദിര്‍ഷക്ക് വീട്ടുകാരനാണ്.അത്കൊണ്ട് തന്നെയാണ് ആയിഷയുടെ നിശ്ചയത്തിന് ദിലീപും കുടുംബവും നിറഞ്ഞ് നിന്നത്.ഇവരെ കൂടാതെ നടി നമിത പ്രമോദും ആശ അരവിന്ദും കുടുംബവും മാത്രമാണ് സിനിമയില്‍ നിന്ന് വന്ന ബാക്കി താരങ്ങള്‍.ഈ പരിപാടിക്കിടയിലാണ് ദിലീപ് തന്റെ ക്യാമറയില്‍ ഭാര്യ കാവ്യാ മാധവനെ വിവിധ പോസ്സുകളില്‍ നിര്‍ത്തി ഫോട്ടോ എടുത്തത്.
അത് കൂടാതെ മകള്‍ മീനാക്ഷിയെയും ക്ലിക്ക് ചെയ്തു.അതിന്റെ
ചിത്രങ്ങളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.ചെറിയ വാവ
മഹാലക്ഷ്മിയെ ദിലീപും കാവ്യയും മീനാക്ഷിയും ഒപ്പം കൊണ്ട്
വന്നില്ല.കോവിഡ് ആയത് കൊണ്ട് പ്രോട്ടോകോള്‍ അനുസരിച്ചായിരുന്നു ചടങ്ങുകള്‍ അതുകൊണ്ടായിരിക്കും കൂട്ടാതെ വന്നത്.മീനാക്ഷിയുടെ കളികൂട്ടുകാരികൂടിയാണ് ആയിഷ.എന്തായാലും ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ മീനാക്ഷിയുടെ കല്ല്യാണവും നമുക്ക്
പ്രതീക്ഷിക്കാം.
ഫിലീം കോര്‍ട്ട്.