അയ്യപ്പനും കോശിയും സംവിധായകന് സച്ചിക്ക് പിന്നാലെ അമ്മയും മരിച്ചു… പൃഥ്വിരാജ്.. ബിജുമേനോന്…..
അസുഖത്തെ വളരെ വിലകുറച്ച് കണ്ടതിന്റെ ഫലമായിരുന്നു ജീവിത വഴിയില്‍ നിന്ന് മാറി സച്ചി മരണത്തിനൊപ്പം പോകേണ്ടി വന്നു, സഹതാരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ആരാധകരെയും വേദനയിലാഴ്ത്തിയ ആ മരണം നടന്നിട്ടു വര്‍ഷം ഒന്നായിരുന്നു സഹായിക്കാനും ആശുപത്രി മാറ്റാനും ആളുണ്ടായിരുന്നു പക്ഷെ സച്ചിക്ക് ജീവിതം അത്രയേ ഉണ്ടായിരുന്നുള്ളു..
ഇപ്പോഴിതാ അദ്ദേഹത്തിന്റെ അമ്മ എറണാകുളം തൃപ്പുണിത്തറ എരൂര്‍ കൂവക്കാട് പരേതനായ രാമകൃഷ്ണന്റെ ഭാര്യ ദാക്ഷായണി മരണപ്പെട്ടിരിക്കുന്നു വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം, 81 വയസ്സായിരുന്നു, സച്ചിയേ കൂടാതെ രാധാകൃഷ്ണന്, മുരളീധരന്, സജിത.. സച്ചിയുടെ അമ്മയുടെ ദുഃഖത്തില്‍ മലയാള സിനിമാരംഗത്തു നിന്നു പൃഥ്വിരാജ്, ബിജുമേനോന് തുടങ്ങി ഒട്ടനവധി താരങ്ങള്‍ അനുശോചനം രേഖപ്പെടുത്തി, ആദരാഞ്ജലികളോടെ. FC