വിവാഹം കഴിച്ചിട്ടില്ല നടി പാര്‍വ്വതി ഗര്‍ഭിണി ??? പ്രഗ്നന്‍സി ടെസ്റ്റ് പോസറ്റീവ്.. ഇതാ നോക്കൂ……
തമാശക്കാണെങ്കിലും ഇങ്ങനെയൊന്നും പാടില്ല എന്നാണ് മുതിര്‍ന്നവര്‍ പറയുന്നത് അതും കല്ല്യാണം കഴിക്കാത്ത ഒരു സുന്ദരിയായ പെണ്‍കുട്ടി താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ പോസ്റ്റ് ഇടുക അതുകണ്ടു കഴിഞ്ഞാല്‍ താഴെ സിനിമക്കുവേണ്ടിയാണെന്ന് പറയുക, നടി പാര്‍വ്വതി തിരുവോത്ത് ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന സംസാരവിഷയം.
‘അപ്പോള്‍….???? അദ്ഭുതം തുടങ്ങുകയായി ?? (So. . ????The wonder begins ??)’ എന്ന കുറിപ്പോടുകൂടി പോസിറ്റീവ് പ്രഗ്നന്‍സി കിറ്റിന്റെ ചിത്രമാണ് നടി ഫേസ്ബുക്കില്‍ പങ്കുവച്ചത്. യഥാര്‍ത്ഥത്തില്‍ അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് സിനിമാവൃത്തങ്ങള്‍ നല്കുന്ന സൂചന.
പാര്‍വ്വതിയുടെ ഈ പോസ്റ്റ് കണ്ട ചിലര്‍ നടി ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് പല കമന്റുകളുമായി വന്നു. മിനിറ്റുകള്‍ കൊണ്ട്തന്നെ പോസ്റ്റിന് താഴെ ആശംസകളറിയിച്ചുകൊണ്ട് നിരവധി പ്രതികരണങ്ങളാണെത്തിയത്. ചിത്രം പോസ്റ്റ് ചെയ്ത് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ പോസ്റ്റ് നിരവധി പേര് ഷെയര്‍ ചെയ്ത് കഴിഞ്ഞിരുന്നു. പാര്‍വ്വതിയെ കൂടാതെ നടി ഭാവന, നിത്യ മേനോന്, ഗായിക സയനോര ഫിലിപ്പ് എന്നിവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ചിത്രം പങ്കുവച്ചിട്ടുണ്ട്. വണ്ടര്‍ വുമണ്‍ എന്നാണ് ചിത്രത്തിന്റെ പേരെന്നും കേള്‍ക്കുന്നുണ്ട്. FC