ദൃശ്യത്തിലെ മോഹന്‍ലാലിന്റെ മകള്‍ തന്നെയാണിത്, കണ്ടില്ലേ മത്സ്യാവതാരമായി… എസ്തറിനെ…….
സഹദേവന് പോലീസ് കാലുയര്‍ത്തി ചവിട്ടാന്‍ ആഞ്ഞപ്പോ മലയാളികള്‍ വിയര്‍ത്തുപോയി ഈ കുരുന്നുകുട്ടിയോട് ഇത്ര ക്രൂരമായാണോ പെരുമാറുന്നത് എന്നതായിരുന്നു ടെന്‍ഷന്‍. ദൃശ്യം എന്ന ചിത്രത്തിലെ ആ സീനില്‍ അഭിനയിച്ച ബേബി എസ്തര് ഞാന്‍ വലുതായി എന്ന് കാണിക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി..
ഇപ്പോഴിതാ മത്സ്യാവതാരം പോലോരുലുക്കില് പ്രത്യക്ഷപ്പെട്ടിരിക്കുന്നു, വ്യത്യസ്തമായ ലുക്കില്‍ തിളങ്ങി ആരാധകരുടെ സ്വന്തം എസ്തര് അനില്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്, പുതിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. നിരവധി സെലിബ്രിറ്റികളും താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിട്ടുണ്ട് ചുവപ്പില്‍, അല്പം ഗ്ലാമറസ് ലുക്കിലുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഇതാര് മത്സ്യകന്യകയോ എന്നാണ് ഒരു ആരാധകന് ചോദിച്ചിരിക്കുന്നത്, സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ് വേദിയിലാണ് പുത്തന്‍ ലുക്കില്‍ താരമെത്തിയത്. ആരാധക ഗ്രൂപ്പുകളിലും ചിത്രം വൈറലാണ്. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ താരസുന്ദരിയാണ് എസ്തര്. FC