സീരിയല്‍ നടി അനുശ്രീയെ ആരാധകര്‍ ഉപദേശിക്കുന്നു വിവാഹം മോചനം വേണ്ട കുഞ്ഞിനുവേണ്ടിയെങ്കിലും…
ഉപദേശം കൃത്യമായി കേട്ടിരുന്നെങ്കില്‍ ഈ കല്ല്യാണവും കുഞ്ഞും ഒന്നും ഉണ്ടാകുമായിരുന്നില്ല അത്രമാത്രം അച്ഛനും അമ്മയും കുടുംബവും കൂട്ടുകാരും പറഞ്ഞതാ പ്രണയിച്ചോ വിവാഹം കഴിക്കണ്ട എന്നു.. ഉപദേശം കൂടിയപ്പോ കല്ല്യാണം വേഗം നടന്നു കുഞ്ഞും ജനിച്ചു ഇപ്പോ പറയുന്നു തിരക്ക് കൂടിപ്പോയി വിചാരിച്ച സുഖം കിട്ടുന്നില്ല എന്ന്….
മാതാപിതാക്കളെ അനുസരിക്കാതിരുന്നാല്‍ നഷ്ടപെടുന്നതാണ് സുഖവും സമാധാനവും… അതനുഭവിക്കുകയാണ് ആരാധകരുടെ ഇഷ്ട നടി അനുശ്രീ, താരം തന്നെയാണ് കാര്യങ്ങള്‍ ചാനലിലൂടെ വെളിപ്പെടുത്തിയത് അതോടെ വീണ്ടും അവരെ ആശ്വസിപ്പിക്കുകയാണ് ആരാധകര്‍ താങ്കള്‍ ഇനി നല്ല തീരുമാനം എടുക്കുക സിംഗിള്‍ മദര്‍ ആകരുത്, കുഞ്ഞു വളരേണ്ടത് മാതാപിതാക്കള്‍ക്കൊപ്പമാണ് ഉപദേശിക്കാന്‍ ആളുണ്ടാകും പക്ഷെ അതുകേള്‍ക്കാതെ ഭര്‍ത്താവിനെ കേള്‍ക്കുക കുഞ്ഞിന്റെ ഭാവിക്കുവേണ്ടി ജീവിക്കുക… പരാതികള്‍ നവമാധ്യമത്തില്‍ അവതരിപ്പിക്കാതിരിക്കുക. FC