നിര്‍മ്മാതാക്കള്‍ അഞ്ചുപേര്‍ അവര്‍ക്ക് മാറി മാറി വേണം.. നടി ശ്രുതിയെ അഭിനയിക്കാന്‍ കൊണ്ട് പോയി കാണിച്ചത് ……
അഞ്ചുപേരായതു നന്നായി ഇല്ലായിരുനെങ്കിലോ അങ്ങനെ സംഭവിച്ചിരുന്നെങ്കിലോ…മുന്‍പ് മൂന്നുപേര്‍ നടി ചാര്‍മിളയോട് അഭിനയിക്കാന്‍ വന്നാല്‍ ഞങ്ങള്‍ മൂന്നുപേരും ശരീരത്തില്‍ കയറി അമ്മാനമാടുമെന്ന് പറഞ്ഞിരുന്നത്രെ അതെ അനുഭവം പറയുകയാണ് ശ്രുതി ഹരിഹരന് ചാര്മിളക്കു മൂന്നാണെങ്കില്‍ ഇത് അഞ്ചുപേരാണ് കേള്‍ക്കുക അവരനുഭവിച്ചത്,
മികച്ചൊരു നര്‍ത്തകി കൂടിയായ താരം ഇപ്പോള്‍ നിര്‍മാതാവ് എന്ന ലേബലിലാണ് കൂടുതല്‍ നില്‍ക്കുന്നത്. മാതൃഭാഷ തമിഴ് ആണെങ്കിലും മലയാളം,കന്നഡ,തെലുഗു തുടങ്ങിയ ഭാഷകളെല്ലാം താരം അനായാസം സംസാരിക്കുന്നതാണ്.ഭരതനാട്യത്തില്‍ പ്രാവീണ്യം ഉള്ള താരം നിരവധി സിനിമകളാണ് ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്.
സിനിമയില്‍ വന്ന കാലത്തു സിനിമ ജീവിതത്തില്‍ താന്‍ നേരിട്ട ചില ബുദ്ധിമുട്ടുകളാണ് തുറന്നു പറയുന്നത് .കന്നഡ നിര്‍മ്മാതാവിന്റെ ഭാഗത്തു നിന്ന് ഉണ്ടായ അനുഭവമാണിതത്രെ ഒരു സിനിമയില്‍ നായിക ആയിട്ട് തന്നെ ക്ഷണിക്കുകയായിരുന്നു.. 5 നിര്‍മ്മാതാക്കളാണ് ആ സിനിമ നിര്‍മ്മിക്കുന്നതെന്നും അതിലെ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് തന്നെ മാറി മാറി ഉപയോഗിക്കുമെന്ന കണ്ടീഷന്‍ ആണ് നിര്‍മ്മാതാവ് വെച്ചത്. ഇതിനു സമ്മതമാണെങ്കില്‍ മാത്രമേ തനിക്ക് ആ സിനിമ കിട്ടുള്ളു എന്നാണ് താരം പറഞ്ഞത് എന്നാല്‍ അതിനെതീരെ ശക്തമായി പ്രതികരിച്ച് ആ ഓഫര്‍ ഉപേക്ഷിക്കുകയാണ് ചെയ്തതത്രേ..
പരാതി പറയുന്നവരുടെ സ്ഥിരം പണിയാണ് ആളാരാണെന്നു പറയാത്തത് ശ്രുതിയും അളെ പറഞ്ഞിട്ടില്ല. FC