ഗോപി സുന്ദര്‍ വക എല്ലാവര്ക്കും പുട്ടും മുട്ടക്കറിയും… അമൃതയെ കിട്ടിയ സന്തോഷത്തില്‍ വിളമ്പുകയല്ല…..

ഇതൊരു പണിഷ്മെന്റാണ് കാരണം പ്രിയയെ ഒഴിവാക്കി അഭയ ഹിരണ്മയിക്കൊപ്പം ഒന്‍പതു വര്‍ഷം ലിവിങ് ടു ഗതെര് അതും വിട്ട് ഇപ്പോ ഗായിക അമൃത സുരേഷിനൊപ്പം, അതോടെ വാര്‍ത്തകളായി പദം പറച്ചിലായി… എല്ലാം എത്ര കണ്ടും കേട്ടും ഇരിക്കും അപ്പോഴാണ് പുട്ടും മുട്ടക്കറിയും എന്ന ഐഡിയ കിട്ടുന്നത്… ഗായിക അമൃതസുരേഷിനൊപ്പം സംഗീത സംവിധായകന് ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രം വീണ്ടും ചര്‍ച്ചയാവുന്നു. ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പാണ് അതില്‍ ഏറെ ശ്രദ്ധേയമായത്.
മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുന്നവരെക്കുറിച്ചാണ് ഗോപി സുന്ദര്‍ പരാമര്‍ശിക്കുന്നത്.മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍ക്ക് ഞങ്ങള്‍ പുട്ടും മുട്ടകറിയും സമര്‍പ്പിക്കുന്നു- ഗോപി സുന്ദര്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഗോപി സുന്ദര്‍ അമൃതയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രണയം തുറന്ന് പറയുന്നത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്നായിരുന്നു ഗോപി സുന്ദറിന്റെ കുറിപ്പിലെ വരികള്‍.
തൊട്ടുപിന്നാലെ ഇരുവര്‍ക്കും ആശംസകളേകിയും വിമര്‍ശിച്ചും ഒട്ടനവധിപേര്‍ രംഗത്ത് വന്നു. ഗായിക അഭയ ഹിരണ്മയിയായിരുന്നു ഗോപി സുന്ദറിന്റെ മുന്‍ജീവിത പങ്കാളി. അഭയയുടെ ഇന്‍സ്റ്റാഗ്രാം പേജിലും ചിലര്‍ മോശം കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. മോശം കമന്റുകള്‍ ഒഴിവാക്കുക നന്നായി ജീവിക്കട്ടെ എല്ലാവരും. FC