കാത്തിരിപ്പ് കഴിഞ്ഞു.. വിവാഹവും. ?? ഗോപിസുന്ദറും അമൃതയും കല്ല്യാണ മാലയുടെ പൂര്‍ണ്ണതയില്‍….
കുറെയായി അര്‍ത്ഥം വെച്ചുള്ള വാക്കുകളും ഫോട്ടോകളും പങ്കുവെച്ചുകൊണ്ട് ഇരു താരങ്ങളും ആരാധകരില്‍ നിറഞ്ഞു നില്ക്കുന്നു രണ്ടു പേരും വിവാഹത്തിന്റെ നവരസങ്ങള്‍ അറിഞ്ഞവരാണ്, ഈ ഫോട്ടോയും തമാശയാണോ അതോ വിവാഹിതരായതിന്റെ പൂര്‍ണ്ണതയില്‍ അണിഞ്ഞതാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വിവാഹചിത്രമാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംഗീത സംവിധായകന് ഗോപി സുന്ദര്‍. പഴനിയില്‍ വച്ച് ജീവിതപങ്കാളി അമൃത സുരേഷിനെ ചേര്‍ത്തു പിടിച്ചു നില്ക്കുന്ന ചിത്രം പങ്കുവച്ചതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരായി എന്ന തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ തല പൊക്കിയത്.
പുഷ്പഹാരം അണിഞ്ഞു നില്ക്കുന്ന അമൃതയും ഗോപി സുന്ദറും ആണ് ചിത്രത്തില്‍. അമൃത നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയിട്ടുണ്ട്. ഇതോടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞു എന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ അത് വിവാഹചിത്രമല്ലെന്നും തങ്ങള്‍ പഴനിയില്‍ പോയപ്പോള്‍ എടുത്ത ചിത്രമാണെന്നും ഗോപി സുന്ദര്‍ മനോരമ ഓണ്‍ലൈനിനോടു വെളിപ്പെടുത്തി. ഈ വര്‍ഷം മേയില്‍ ആണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.
ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു. പൂമാല പരിപാടികഴിഞ്ഞു ഇനിയെന്നാണ് അമൃത താലി ഉയര്‍ത്തികാണിക്കുക.. ആ സുന്ദരമുഹൂര്ത്തവും ഉടന്‍ പ്രതീക്ഷിക്കുന്നു. FC