വല്ലാത്ത ഗ്ലാമര്‍ ലുക്കില്‍ പ്രിയ വാരിയര്‍ കളിക്കുന്നത് റംസാനൊപ്പം അഞ്ചുലക്ഷം പേര് കണ്ട കളി കിടക്കയില്‍… നിങ്ങളള്‍ കണ്ടോ…. ??
ചാനല്‍ റിയാലിറ്റി ഷോയിലൂടെ വന്ന രണ്ടുപേരും സിനമയില്‍ നായകനായും നായികയായും തിളങ്ങിയതാണ്.. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഇരുതാരങ്ങളും കട്ടിലില്‍ ഇരുന്ന് കളിച്ച പ്രത്യേക ഡാന്‍സ് ആണ് അഞ്ചു ലക്ഷം പേര് കണ്ടത്.
ത്രസിപ്പിക്കും ഡാന്‍സ് വീഡിയോ പങ്കിട്ട് നടി പ്രിയ വാരിയരും നടനും നര്‍ത്തകനുമായ റംസാന് മുഹമ്മദും. സൂപ്പര്‍ഹിറ്റ് ചിത്രം 96ലെ ‘കാതലേ കാതലേ’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്ത പ്രകടനം. മുറിക്കുള്ളില്‍ കിടക്കയില്‍ ഇരുന്നുകൊണ്ടാണ് വേറിട്ട നൃത്താവിഷ്കാരം. പ്രണയാര്‍ദ്ര നിമിഷങ്ങളാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റംസാന്റെയും പ്രിയയുടെയും റീല്‍ വീഡിയോ ഇതിനകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരുടേയും വസ്ത്രധാരണരീതിയും ചര്‍ച്ചയായിരിക്കുകയാണ്.
‘അഡാറ് ലൗവ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയ വാരിയര്‍. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഷെയ്ന് നിഗം നായകനായി എത്തിയ ‘ഇഷ്ക്’ സിനിമയുടെ തെലുങ്ക് റീമേക്ക് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകള്‍. ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്കു സുപരിചിതനായ താരമാണ് റംസാന് മുഹമ്മദ്. മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വത്തിലെ ‘രതിപുഷ്പം’ എന്ന പാട്ടില്‍ ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പം ചുവടുവച്ച് താരം കയ്യടി നേടിയിരുന്നു. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു ഈ ജോഡികളില്‍ നിന്ന്. FC