രഞ്ജിത്തിന് എതിരെ കുരച്ചു ചാടി നടന് ഹരീഷ്.. ചോദിക്കാനും പറയാനും ആളുണ്ട്.. തെമ്മാടിത്തരം…
വാക്കുകള്‍ വളരെ സൂക്ഷിക്കുക അധികാരത്തിലുള്ളവര്‍ ചിലപ്പോ സ്തുതി പാടിയേക്കാം ഹരീഷിനെ പോലുള്ളവര്‍ക്ക് അതിനു കഴിയില്ല ഏത് അധികാരത്തെയും അവര്‍ ചോദ്യം ചെയ്യും, ആള്‍ക്കൂട്ട പ്രതിഷേധം നായ്ക്കള്‍ കുറയ്ക്കുന്നത് പോലെയാണെന്ന രഞ്ജിത്തിന്റെ പ്രസ്താവന വിവാദമായിരിക്കെയാണ് ഹരീഷ് രംഗത്തെത്തിയത്.
27ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിലാണ് രഞ്ജിത്തിന് കൂവല്‍ നേരിടേണ്ടി വന്നത്. സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോഴാണ് കാണികള്‍ കൂവിയത്. തുടര്‍ന്ന് ദേവാസുരത്തിലെ ‘വന്ദേ മുകുന്ദ ഹരേ’ എന്ന പാട്ടിന്റെ ഈണത്തില്‍ ഹരീഷ് കൂവി. പിന്നാലെ രണ്ടുമൂന്ന് തവണ കുരച്ചതിന് ശേഷം മേലാല്‍ ഈ തെമ്മാടിത്തരം ആവര്‍ത്തിക്കരുത് എന്ന താക്കീതും നല്കിയ ശേഷമാണ് ഹരീഷ് വീഡിയോ അവസാനിപ്പിക്കുന്നത്.
വിധു വിന്‍സെന്റും രഞ്ജിത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്.. ഹരീഷ് നിങ്ങളോടൊപ്പം ഞങ്ങളുമുണ്ട് കാരണം രഞ്ജിത്ത് കാണിച്ചത് ദാര്‍ഷ്ട്യമാണ് അതുകൊണ്ടു മാത്രം. FC