ഹണിറോസ് മത്സരിക്കുന്നത് സണ്ണിലിയോണിനോട് ഹോര്‍മോണ്‍ കുത്തിവെക്കാതെ ഇത്രക്കുണ്ട് ഓരോന്നും…..
ശരീരത്തിന്റെ ലാവണ്യം വേണ്ട രീതിയില്‍ എക്സ്പോസ് ചെയ്യിക്കാന്‍ നന്നായി അറിയുന്ന നടിയാണ് ഹണിറോസ്, സണ്ണി ലിയോണ്‍ കളിച്ചു മതിയാക്കിയ കളത്തിലാണ് ഹണിയുടെ ചുവടുവെപ്പുകള്‍ അതുകൊണ്ടു തന്നെ ജൂനിയര്‍ സണ്ണിയെന്നൊരു ഓമനപ്പേരുകൂടി ഹണിക്കുണ്ട്, മലയാളി പ്രേക്ഷകരുടെ മാത്രമല്ല എല്ലാ ഭാഷക്കാരുടെയും ഇഷ്ടതാരമായ ഹണി റോസിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ആരാധകരുടെ മനം മയക്കുന്നു. വെള്ള ഗൗണിലാണ് ഹണി റോസ് തിളങ്ങിയത്.
ഗ്ലോസി മെറ്റീരിയലുള്ള സിമ്പിള്‍ ഗൗണാണ് താരം തിരഞ്ഞെടുത്തത്. ഡീപ്പ് വി നെക്ക് ഹണി റോസിന് സെക്സി ലുക്ക് നല്കി. വസ്ത്രത്തിന് മാച്ച് ചെയ്യുന്ന സില്‍വര്‍ ആക്സസറീസാണ് ധരിച്ചത്. ചുണ്ടിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. ചുരുങ്ങിയ നേരം കൊണ്ട് നിരവധി പേരാണ് ഫോട്ടോ കണ്ടത്. സണ്ണി ലിയോണിയെ പോലെയുണ്ടെന്നും അതി മനോഹരിയായിട്ടുണ്ടെന്നുമാണ് ആരാധകരുടെ കമന്റുകള്‍. FC