മദ്യത്തില്‍ മയങ്ങികിടക്കുകയല്ല.. ഹണി റോസ്… കണ്ടില്ലേ താരസുന്ദരിയുടെ പുതിയ കിടത്തം…
മോഹിപ്പിക്കുക ഹണിയുടെ വെറും ഹോബിമാത്രമാണ്.. അഭിനയത്തിലൂടെയല്ല ഉത്ഘാടനങ്ങളിലൂടെ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്നത് ഹണിയാണ് അവരുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് വൈറലായിരിക്കുകയാണ്, എന്നത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വ്യത്യസ്തമായ ലുക്കിലാണ് ഹണി റോസ് എത്തിയത്. വെള്ള നിറത്തിലുള്ള ഗൗണാണ് പെയര്‍ ചെയ്തത്. പഴങ്ങളും വൈന്‍ ഗ്ലാസുമായ വിഷാദ ഭാവത്തിലിരിക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്.
നിറയെ മെഴുകിതിരി കത്തിച്ചുവച്ച മുറിയില്‍ നിന്നാണ് ചിത്രങ്ങളെടുത്തത്. ‘സമാധാനത്തിന് മുന്‍ഗണന നല്‍കുക, നിങ്ങള്‍ നിങ്ങളില്‍ തന്നെ സന്തോഷം കണ്ടെത്തും’. എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധി പേരാണ് പുത്തന്‍ ഫോട്ടോഷൂട്ടിന് കമന്റുമായെത്തുന്നത്. FC