ഒരു പറവയെ പോലെ നടി ഹണിറോസ്.. കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്നുന്നില്ലെന്ന് ആരാധകര്‍…
ഹണിയാണ് ഇപ്പോ ശരിക്കും ആരാധകരെ കൊതിപ്പിക്കുന്ന നടിയായി നിറഞ്ഞുനില്ക്കുന്നത്.. മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് ഹണിറോസ്. സണ്ണിലിയോണിനെ പോലും വെല്ലുവിളിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുകയാണ് താരം, ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളുടെ മനം കവരുന്ന താരത്തിന്റെ സാരിയിലുള്ള പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു.
പൂക്കളാല്‍ ഹരം പകരുന്ന സാരിയില്‍ അതിസുന്ദരിയായാണ് ഹണിറോസ് എത്തിയത്. സിംപിള്‍ ലുക്കിലാണ് ഹണിറോസ്. ഫ്ലോറല്‍ ഡിസൈനിലുള്ള സാരിയിലാണ് താരം എത്തിയത്. റെഡ് വയലറ്റ് നിറത്തിലുള്ള ബ്ലൗസ് പെയര്‍ ചെയ്തു. ലോങ് ഹാങ്ങിങ്ങ് കമ്മല്‍ സ്റ്റൈല്‍ ചെയ്തു. വേവി ഹെയര്‍സ്റ്റൈലാണ് ചൂസ് ചെയ്തത്. സിംപിള്‍ മേക്കപ്പ് ലുക്കിലുള്ള ചിത്രങ്ങളില്‍ സ്റ്റൈലിഷ് ലുക്കിലാണ് ഹണിറോസ്. ഇഷ്ടതാരത്തിന്റെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. വയറുകാണാതിരിക്കാന് കൈവെച്ചതും നല്ല ചിത്രമായി. FC