നോക്കണ്ട നടി സുരഭി തന്നെയാണ് പുത്തന്‍ ലുക്കില്‍ ഒരു പരീക്ഷണം.. ഏത് സിനിമക്കും അനുയോജ്യം..
ചെറിയ സ്ക്രീനിലൂടെ മിന്നിത്തിളങ്ങിയ സുരഭി വലിയ സ്ക്രീനിലെത്തി ദേശീയ അവാര്‍ഡ് വരെ സ്വന്തമാക്കി.. ഇപ്പോഴിതാ അടിപൊളി ഫോട്ടോഷൂട്ട് നടത്തി ആരാധകരിലേക്ക് എത്തിയിരിക്കുന്നു.. ഇത് കുറച്ചു ചൂടന്‍ ഫോട്ടോകളല്ലേ എന്നു ചിലര്‍ ചോദിക്കുന്നുണ്ട്.. ഇതുവരെ സുരഭിയെ കാണാത്ത സ്റ്റൈലിലുള്ള ചിത്രങ്ങള്‍ക്ക് നിരവധി പേര് കയ്യടിക്കുന്നുണ്ട്. പുത്തന്‍ ഫോട്ടോഷൂട്ടുകളുമായി വരണമെന്നും ‘ന്റെ പാത്തൂ, ഇജ്ജ് കലക്കി’ എന്നൊക്കെയും ആരാധകര്‍ കുറിക്കുന്നുണ്ട്. എന്നാല്‍ ഹോട്ട്ലുക്കിലുള്ള താരത്തിന്റെ ചിത്രത്തിന് വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്.
ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ഇനിയും ഇട്ടോളൂ, സിനിമയില്‍ കൂടുതല്‍ അവസരം കിട്ടും, കൂടുതല്‍ സിനിമകള്‍ കിട്ടാനുള്ള തന്ത്രമാണല്ലേ തുടങ്ങി നിരവധി അശ്ലീല കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. FC