ഇതില്‍ കൂടുതലായ ഐറ്റം വേറെ വരില്ല ബീസ്റ്റിലെ വിജയിന്റെ പാട്ടിന് കളിച്ച് ഇനിയ..സംഗതി കിടിലന്‍….
കിട്ടിയ അവസരങ്ങള്‍ കുറവായിരുന്നു എന്നാല്‍ ഉള്ളതിലൂടെ മലയാളികളിലേക്ക് ഇടിച്ചു കയറാനും ഇടം നേടാനും കഴിഞ്ഞ നടിയാണ് ഇനിയ, മലയാളത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ഇനിയ തമിഴിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്, ‘വാഗൈ സൂടാ വാ’ എന്ന തമിഴ് സിനിമയാണ് ഇനിയയുടെ കരിയര്‍ മാറ്റിമറിച്ചത്. അതിലെ പ്രകടനത്തിന് തമിഴ് നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്തു. അതൊരു തുടക്കം മാത്രമായിരുന്നു. നിരവധി തമിഴ് സിനിമകളില്‍ ഇനിയ തിളങ്ങി. മലയാളത്തില്‍ ഇനിയ ശ്രദ്ധനേടുന്നത് അമര്‍ അക്ബര്‍ അന്തോണിയിലെ ബാര്‍ ഡാന്‍സറായി ഒരു പാട്ടില്‍ വന്നപ്പോഴാണ്. ശേഷം സ്വര്ണകടുവയില് ബിജു മേനോന്റെ നായികയായി ഇനിയ അഭിനയിച്ചു. അതോടെ മലയാളത്തിലും ഇനിയയുടെ വര്‍ഷങ്ങള്‍ തന്നെയായിരുന്നു എന്ന് തന്നെ പറയേണ്ടി വരും.
സിനിമയില്‍ വരുന്നതിന് മുമ്പ് മോഡലിംഗ് രംഗത്ത് വിലസിയ ഇനിയ. 2005-ല്‍ മിസ് ട്രിവാന്‍ഡ്രം ടൈറ്റില്‍ നേടിയ താരം കൂടിയായിരുന്നു. അതുപോലെ നിരവധി സ്റ്റേജ് ഷോകളിലും അവാര്‍ഡ് നിശകളിലും ഇനിയയുടെ ഡാന്‍സിന് ആരാധകര്‍ കൂടുതലാണ്. കാണികളെ ആവേശത്തിന് കൊടുമുടിയിലെത്തിക്കാന്‍ മിടുക്കിയാണ് ഇനിയ ബീറ്റ്സിലെ വിജയ് പൂജ ഹെഗ്ഡെ ഒന്നിച്ചുകളിച്ച കളിയാണ് ഇനിയ കളിച്ചത് സംഗതി ആരാധകര്‍ക്കും കൂടുതല്‍ ഇഷ്ടമായി FC