ഇപ്പോഴാണ് സംയുക്ത കൂടുതല്‍ സുന്ദരിയായത് മടങ്ങിവരുമ്പോള്‍ ഇങ്ങനെ കാണാം…..
സൗന്ദര്യം സംരക്ഷിക്കുന്നതില്‍ സംയുക്ത അന്നും ഇന്നും എന്നും അഡ്വെന്സ്ഡ്, ആണ് വിവാഹം സിനിമയില്‍നിന്ന് അകലാന്‍ കാരണമായി എന്നാല്‍ ബിജുമേനോന് ആള് സൂപ്പര്‍ ആയത് കൊണ്ട് സംയുക്തയെ അഭിനയ രംഗത്തല്ലാതെ നവമാധ്യമങ്ങളില്‍ സജീവമായി കാണാന്‍ കഴിയുന്നുണ്ട്.
ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആരാധകരുടെ വളരെ കാലങ്ങള്‍ കൊണ്ടുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് ബിജു മേനോന്. പതിവ് പോലെ തന്നെ സിനിമയിലേക്കുള്ള സംയുക്തയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോള്‍ ആണ് ബിജു മേനോന് പ്രതികരിച്ചത്. സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് ചോദിച്ചാല്‍ ഒരുപാട് കുടുംബ കാര്യങ്ങള്‍ ഇല്ലേ.
എന്റെ മോന്റെ കാര്യം നോക്കണം വീട്ടുകാര്യങ്ങള്‍ ഉണ്ട്. രണ്ടു പേരും ജോലി ചെയ്താല്‍ ഇതൊക്കെ ആര് നോക്കും അത് സംയുക്ത തന്നെ എടുത്ത തീരുമാനം ആണ്. അവള്‍ക്ക് വേണമോങ്കില് സിനിമയിലേക്ക് തിരിച്ചു വരാം അതിന് എനിക്ക് ഉത്തരം പറയാന്‍ പറ്റുമോ എന്നാണ് താരം പറയുന്നത്. ഒന്നുറപ്പാണ് മഞ്ജു വന്നതുപോലെ സംയുക്ത വന്നാലും മലയാളികള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കും, അതായതു ബിജുമേനോനെ ഒഴിവാക്കി വരവല്ല… സമ്മതം വാങ്ങി നല്ലമനസോടെ പറ്റിയാല്‍ വന്നാല്‍ FC