നടി ജനീലിയയെ അമ്മായി അമ്മ ചെയ്യുന്നത് കണ്ടൊ?നടന് റിതേഷിന്റെ അമ്മയാണ്.
വളരെ വേഗത്തില്‍ ഒരു നടിയെ മലയാളികള്‍ ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് ജനീലിയ ഡിസൂസയെയാണ്. തെന്നിന്ത്യയില്‍ നിന്ന് വന്ന് അവര്‍ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയത് ഹാപ്പി എന്ന ചിത്രത്തിലൂടെയായിരുന്നു.ബോയ്സ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ജനീലിയ യുവ ഹൃദയങ്ങള്‍ കീഴടക്കി.
ബോളീവുഡ്,തെലുങ്ക്,തമിഴ്,കന്നട,മലയാളം ഭാഷകളിലെല്ലാം അഭിനയിച്ച ജനീലിയയെ ബോളിവുഡ് നടന് റിതേഷ് ദേശ്മുഖാണ് വിവാഹം കഴിച്ചത്.റിതേഷിന്റെ അമ്മയാണ് ജനീലിയയുടെ അമ്മായിയമ്മ.
തന്റെ അമ്മായിഅമ്മ തന്നോട് ചെയ്യുന്നതിനെ കുറിച്ച് ജനീലിയ പറയുന്നതിങ്ങനെ-തന്റെ അമ്മായിയമ്മക്ക് ജന്മദിനമാണ്.വൈശാലി ദേശ്മുഖ് എന്ന അമ്മായി അമ്മയുടെ ഒപ്പം കെട്ടിപിടിച്ച് നില്ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് കുറിച്ച ആശംസ സന്ദേശമിങ്ങനെ ‘അമ്മായി അമ്മയല്ല സ്വന്തം അമ്മ തന്നെയാണ് ഒരു മരുമകള്‍ സ്വയം പൂര്‍ണ്ണയാകാന്‍ കഴിയില്ലെന്നും.അവളെ അങ്ങിനെയാക്കാന്‍ സഹായിക്കുന്നത് അമ്മായിയമ്മയാണെന്നും തങ്ങള്‍ രണ്ട് പേരും സ്നേഹിക്കുന്ന പ്രിയപ്പെട്ട മനുഷ്യനെ വ്യത്യസ്തമായി സ്നേഹിക്കുന്നു.
ചില സമയങ്ങളില്‍ തനിക്കേറ്റവും ആവശ്യമുള്ള പുണരലുകള്‍ ആവോളം നല്കുന്ന അമ്മയെ ഇന്നും എന്നും ഒത്തിരി സ്നേഹിക്കുന്നു എന്നാണ്.
ഈ അമ്മായിഅമ്മ മരുമകള്‍ എല്ലാവര്ക്കും പ്രചോദനമാകട്ടെ.
ഫിലീം കോര്‍ട്ട്.