കുടുംബത്തിലെ ഹല്‍ദി ചടങ്ങ് മഞ്ഞയില്‍ നിറഞ്ഞാടി ജയറാം, പാര്‍വ്വതി, കാളിദാസ്, മാളവിക..
തിരക്കുകള്‍ മാറ്റിവെക്കുക കൂടെയുള്ളവരെ കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്തുക ഇതിലും വലിയൊരനുഗ്രഹം വേറെയില്ല അതാണ് നടന് ജയറാം ചെയ്തത്, മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. പാര്‍വതിയും മക്കളായ കാളിദാസും മാളവികയുമൊക്കെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്.
ഹല്‍ദി ചടങ്ങില്‍ ചുവടുകള്‍വെച്ച ജയറാമിന്റെയും കുടുംബത്തിന്റെയും വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. മഞ്ഞനിറമുള്ള വസ്ത്രങ്ങളണിഞ്ഞാണ് താരകുടുംബം എത്തിയത്. ജയറാമും പാര്‍വതിയും കാളിദാസും മാളവികയുമൊക്കെ നൃത്തച്ചുവടുകളുമായി ചടങ്ങില്‍ സജീവമാണ്. ബന്ധുവായ അനുരാഗ് പ്രദീപിന്റെ ഹല്‍ദി ചടങ്ങിലാണ് താരകുടുംബം പങ്കെടുത്തത്. ചെന്നൈയിലായിരുന്നു ചടങ്ങുകള്‍.. ചടങ്ങുകളുടെ തുടക്കം മുതല്‍ ഒടുക്കം വരെ താരകുടുംബം നിറഞ്ഞു നിന്ന്. FC