ജയ സൂര്യക്ക് ഇപ്പോള്‍ പണിയില്ല.എന്നാല്‍ ചെയ്യുന്നത് കണ്ടോ,മക്കളെയും ഭാര്യയെയും-
നിറഞ്ഞ സന്തോഷത്തിലാണ് കുടുംബം.എന്നും തിരക്കുള്ള ഒരാളെ കുടുംബത്ത് കിട്ടുക എന്ന് പറയുന്നത്
ഒരു സംഭവമല്ലെ. ആ ആഘോഷമാണ് ജയസൂര്യയുടെ വീട്ടില്‍.
ഭാര്യ സരിത പറയുന്നത് ഇപ്പോള്‍ ഷൂട്ടിങ് ജോലികള്‍
തിരക്കുകള്‍ ഒന്നും തന്നെയില്ല.നാലഞ്ചുമാസമായില്ലെ,വീട്ടില്‍ തന്നെയുള്ളത് കൊണ്ട് കുട്ടികള്‍ക്കൊപ്പം ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ട്.മക്കള്‍ക്കൊപ്പം ദിവസവും യോഗ ചെയ്യുന്നു.
മകള്‍ക്ക് താത്പര്യം നൃത്തവും പെയ്ന്റിങ്ങുമാണ്.ഓണ്‍ലൈനായി അവളത് ചെയ്യുന്നു.ടെക്കി വീഡിയോകള്‍ മകന് ഡൗണ്‍ലോഡ് ചെയ്യുകയാണ്.
ജയനാണെങ്കില്‍ സിനിമകള്‍ കാണുന്ന തിരക്കിലും.
ഒപ്പം ധാരാളം വായിക്കാനും അവസരം കിട്ടിയ സന്തോഷത്തിലാണ്.
ഭാര്യക്ക് ഭര്‍ത്താവിനെ കിട്ടിയ സന്തോഷം.മക്കള്‍ക്ക്
അച്ഛനെ കിട്ടിയ സന്തോഷം.ജയസൂര്യക്ക് ഇവരെ
മൊത്തം കിട്ടിയ സന്തോഷം.ഇപ്പോഴത്തെ പ്രധാന
പണി മക്കളുടെ ഓണ്‍ലൈന്‍ ക്ലാസ്സില്‍ ഒപ്പമിരിക്കുക
എന്നതാണ്.അത് കഴിഞ്ഞ് അവരെ ഭക്ഷണം കഴിപ്പിക്കുക എന്തിന് എല്ലാ കാര്യത്തിനും അവര്‍ക്കൊപ്പം.
ഈയൊരു സമ്പ്രദായം ജയസൂര്യയുടെ വീട്ടില്‍ മാത്രമല്ല സകല കുടുംബങ്ങളിലും ആയി കഴിഞ്ഞു എന്നത് സന്തോഷം പകരുന്നു.
ഫിലീം കോര്‍ട്ട്.