ജൂഹിയും കാമുകനും വേര്‍പിരിഞ്ഞെന്ന വാര്‍ത്ത തെറ്റ്-ഇതാ അവരുടെ വീഡിയോ.
കഴിഞ്ഞ ദിവസമായിരുന്നു ഒരു വാര്‍ത്ത വന്നത് ഉപ്പും മുളകും ഫേം ലച്ചു എന്ന ജൂഹിറുസ്തഗിയും അവരുടെ ആണ് സുഹൃത്തും തമ്മില്‍ വേര്‍പിരിഞ്ഞെന്നും.ഇരുവരും തമ്മിലുണ്ടായിരുന്ന പ്രണയം ബ്രേക്കപ്പായി എന്നുമെല്ലാം.അതിനായി അവരെ സ്നേഹിക്കുന്ന ആരാധകര്‍ കണ്ടെത്തിയിരുന്ന കാരണങ്ങള്‍ ഇതെല്ലാമായിരുന്നു.ജൂഹിയും റോവിനും ചേര്‍ന്ന് ഒരു
യൂടൂബ് ചാനല്‍ തുടങ്ങിയിരുന്നു.അതില്‍ പോസ്റ്റ്
ചെയ്ത ആദ്യ വീഡിയോ ഒരു ട്രാവല്‍ എക്സ്പീരിയന്സിന്റെതായിരുന്നു.വയനാട് തിരുനെല്ലിയിലേക്കായിരുന്നു ആ യാത്ര.
എന്തായാലും ഇരുവരുടെയും യാത്ര ട്രെന്റായി.റോവിന് ആര്‍ട്ടിസ്റ്റാണെങ്കിലും പ്രൊഫഷന് ഡോക്ടറുടെതാണ്.ഇരുവരും ഒന്നിച്ചൊരാല്ബം ചെയ്തിരുന്നു. റോവിന് പറഞ്ഞത് കൊണ്ടാണോ ജൂഹി ഹാസ്യ കുടുംബ പരമ്പരയില്‍ നിന്ന് വിടവാങ്ങിയതെന്ന്
സംശയമുണ്ട്.എന്തായാലും തന്റെ ഫെയ്സ് ബുക്കിലെ പ്രൊഫൈലില്‍ പിക്ചറില്‍ നിന്ന് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയും പിന്‍വലിച്ചിരുന്നു.അതാണ് ആരാധകര്‍ക്ക് ഇരുവരുടെ പ്രണയം തകര്‍ന്നു എന്ന രീതിയില്‍ സംസാരിക്കേണ്ടി വന്നത്.പറഞ്ഞവര്‍ക്ക് അതെല്ലാം വിഴുങ്ങേണ്ടി വന്നിരിക്കുകയാണ്.
താരം തന്റെ ഏറ്റവും പുതിയ ട്രാവല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ്.എല്ലാവരും ബ്രേക്കപ്പായി എന്ന് പറഞ്ഞ അതേ റോവിനൊപ്പം.
എന്തായാലും ആദ്യം എല്ലാം തകര്‍ന്നതായി കാണിച്ച് പിന്നെ പുതിയതിട്ട് ഹിറ്റാക്കുന്നത് ബിസ്നസ്സിന്റെ ഭാഗമാകാനാണ് സാധ്യത.
ഫിലീം കോര്‍ട്ട്.