പ്രിയങ്ക ചോപ്രക്ക് രോഗം ആസ്ത്മ -ഭര്‍ത്താവിന് ഡയബറ്റിക്ക്-അതിനിടെ.
എത് കാര്യവും തന്റെ ലെവലില്‍ അവതരിപ്പിക്കാന്‍ ഒരു പ്രത്യേക കഴിവുണ്ട്.ഹോളിവുഡ്,ബോളിവുഡ് നടിയും ഇന്ത്യന്‍ സുന്ദരിയുമായ പ്രിയങ്ക ചോപ്രക്ക്.താരം വിവാഹം കഴിച്ചിരിക്കുന്നത് അമേരിക്കന്‍ പോപ് ഗായകനും തന്നേക്കാള്‍ 15 വയസ്സ് പ്രായം കുറഞ്ഞ നിക്ക്ജോനസ്സിനെയാണ്.ഏതാഘോഷത്തിനും ഇരുവരും കോര്ത്തിണങ്ങിയാണ് നടക്കാറ്.
കൊറോണ മഹാമാരി വന്നതിന് ശേഷം ഇവരെപ്പറ്റി
വലിയ വിവരങ്ങളൊന്നും ഇല്ലാതിരിക്കുമ്പോഴാണ്
അവര്‍ തങ്ങളുടെ അസുഖത്തെ കുറിച്ചും കൊറോണയെ നേരിടുന്നതിനെ കുറിച്ചും പറഞ്ഞ് വരുന്നത്.
ആസ്ത്മ രോഗിയായ താനും ഡയബറ്റിക്കായ നിക്കും
കൊറോണയെ നേരിടുന്നതിനെ കുറിച്ചും പറയുന്നതിങ്ങനെ,ഞാന്‍ ആസ്ത്മാരോഗിയും എന്റെ ഭര്‍ത്താവ് ടൈപ്പ് വണ്‍ ഡയബറ്റിക്കിന് അടിമയുമാണ്.അത് കൊണ്ട് തന്നെ ഞങ്ങളിരുവരും വളരെശ്രദ്ധിക്കേണ്ടത്അത്യാവശ്യമാണ്.
ഞങ്ങള്‍ക്കിരുവര്‍ക്കും വളരെ വലിയൊരു സൗഹൃദ വലയവും കുടുംബ ബന്ധങ്ങളുമുണ്ട്.ജന്മദിനം പോലുള്ള ആഘോഷങ്ങളില്‍ സൂം കോളുകളിലൂടെയും മറ്റും പരസ്പരം കാണുകയും സാമൂഹിക അകലം ഉറപ്പുവരുത്തിയുള്ള ലഞ്ചുകള്‍ നടത്തിയും ഒതുങ്ങി
കൂടുകയാണെന്നും പ്രിയങ്ക പറയുന്നു.
അതേ ഇത്തരത്തിലൊരസുഖം താങ്കള്‍ക്കുണ്ടെങ്കില്‍
അത് തന്നെയാണ് നല്ലത്,കരുതലോടെ നീങ്ങുക.
ഫിലീം കോര്‍ട്ട്.