ഈ ഒരു വേഷത്തെ കുറിച്ചോര്‍ത്തു നടി കജോള്‍ ലജ്ജിക്കുന്നുണ്ടാകും… ഇന്നുവരെ കണ്ടോ രാജകുമാരി…..
അന്ന് അഭിനയിക്കുക എന്നതായിരുന്നു ലക്ഷ്യം എന്തു വേഷവും ഒരുമടിയുമില്ലാതെ അവര്‍ ചെയ്തു എന്നാല്‍ അന്ന് വസ്ത്രം കുറച്ചഭിനയിച്ച രംഗങ്ങള്‍ ഇന്ന് കാണുമ്പോള്‍ അവര്‍ക്കു തന്നെ ലജ്ജ തോന്നുന്നുണ്ടാകും, തനൂജയുടെയും ഷോമു മുഖര്‍ജിയുടെയും മകളായ കജോള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ബെഖുദി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി.
തുടര്‍ന്ന് പഠനം നിര്‍ത്തി, ബാസിഗര്‍, യേ ദില്ലഗി എന്നീ സിനിമകളില്‍ അഭിനയിച്ചത് വഴിത്തിരിവായി, ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ, കുച്ച് കുച്ച് ഹോതാ ഹേ ഷാരുഖാനൊപ്പം അഭിനയിച്ചതോടെ 1990 കളിള്‍ താരസുന്ദരിയുടെ സുവര്‍ണ്ണ കാലഘട്ടമായി, മികച്ച നടിക്കുള്ള രണ്ട് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ തേടിയെത്തുകയും ചെയ്തു. ഗുപ്ത്: ദി ഹിഡന്‍ ട്രൂത്ത് എന്ന ചിത്രത്തിലെ മനോരോഗിയായ കൊലയാളിയായി അഭിനയിച്ചതിനും ദുഷ്മനിലെ ഒരു പ്രതികാരകാരിയായും താരം നിരൂപക പ്രശംസ നേടിയിട്ടുണ്ട്. അഭിനയത്തിനു പുറമേ, കജോള്‍ ഒരു സാമൂഹിക പ്രവര്‍ത്തകയാണ്, കൂടാതെ വിധവകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം പ്രവര്‍ത്തിക്കുന്നതിലൂടെയും താരം ശ്രദ്ധേയയാണ്. 2008-ല്‍ റോക്ക്-എന്‍-റോള്‍ ഫാമിലി എന്ന റിയാലിറ്റി ഷോയുടെ ടാലന്റ് ജഡ്ജായി താരം പ്രത്യക്ഷപ്പെട്ടു.
ഭര്‍ത്താവും നടനുമായ ദേവ്ഗണ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് സോഫ്റ്റ് വെയര്‍ ലിമിറ്റഡില്‍ മാനേജര്‍ സ്ഥാനവും വഹിക്കുന്നുണ്ട്. കാജോള്‍ ഏറ്റവും ദു:ഖിക്കുക ആ പഴയ കാലത്തെ അഭിനയവും വസ്ത്രങ്ങളും ഓര്‍ത്തായിരിക്കും. FC