മോഹന്‍ ലാല്‍ എത്ര പിടിച്ചു കുലുക്കിയിട്ടും വീണില്ല.നടി കാഞ്ചന്-മാറിലായിരുന്നു.
ഓര്‍മ്മയില്ലെ ഗാന്ധര്‍വ്വം എന്ന സിനിമ-അതില്‍ പൊട്ടിത്തെറിച്ച് നടന്ന ഒരു നായികയുണ്ടായിരുന്നു.ബോളിവുഡില്‍ നിന്ന് മലയാളത്തിലേക്ക് വിരുന്നെത്തിയ കാഞ്ചന് ഗാന്ധര്‍വ്വത്തിലെ അഭിനയത്തിലൂടെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയായി.കാഞ്ചന് അന്നത്തെ ലൊക്കേഷന്‍ വിശേഷങ്ങള്‍ തുറന്ന് പറയുകയാണ്.
27 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം.ആദ്യ ശത്രുവായി കണ്ട
ലാലേട്ടനെ സ്നേഹിക്കാന്‍ നാടകത്തിലഭിനയിക്കാന്‍
വരെ എത്തുന്നു നായിക.എന്നാല്‍ ശത്രുത ഉള്ള സമയത്ത് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന കാഞ്ചന് തന്റെ വണ്ടി പാര്‍ക്ക് ചെയ്യുന്നത് നായകനായ ലാലിന്റെ വണ്ടിക്ക് ബ്ലോക്ക് ഇട്ടുകൊണ്ടാണ് അത് മാറ്റാന്‍ ആവശ്യപ്പെടുമ്പോള്‍ ചാവി ഡ്രസ്സിനുള്ളിലേക്കിട്ട് എടുത്തോളാന്‍ പറയുന്ന സീനുണ്ട്.
ഇതില്‍ ലാലേട്ടന് കാഞ്ചനയെ തല കീഴായി പിടിച്ചു കുലുക്കി കീ താഴെ വീഴ്ത്താന്‍ ശ്രമിക്കുന്നുണ്ട്.നമ്മളത് ഒറ്റ ടേക്കിലാണ് കണ്ടതെങ്കിലും അന്ന് ബൗസിനകത്തിട്ട ചാവി താഴെ
വീഴാതെ ഇന്നര്‍വെയറില്‍ കുടുങ്ങുകയായിരുന്നെന്നും നിരവധി തവണ അത്തരത്തില്‍ എന്നെ എടുത്ത് കുലുക്കിയിട്ടും ചാവി വീഴാത്തത് കൊണ്ട ചാവി അല്ലാതെ താഴെ ഇട്ടാണ് ഷൂട്ട് ചെയ്തതെന്നും കാഞ്ചന് പറയുന്നു.മാത്രമല്ല ഇത്ര സ്വാതന്ത്രത്തോടെ
ഒരു ലൊക്കോഷനിലും താന്‍ സമയം ചെലവഴിച്ചിട്ടില്ലെന്നും ലാലേട്ടന് സൂപ്പറാണെന്നും ബോളിവുഡ് താരം കാഞ്ചന് പറയുന്നു.
ഫിലീം കോര്‍ട്ട്.