നടി കാവ്യാ മാധവന് കനത്തനഷ്ടം തീപിടുത്തത്തില്‍ എല്ലാം നഷ്ടപ്പെട്ടു ഓടിയെത്തി ദിലീപടക്കമുള്ളവര്‍ ….

വിവാഹശേഷം അഭിനയം നിര്‍ത്തുമെന്നും.. അഭിനയം നിര്‍ത്തിയാലും ചെറിയൊരു വരുമാനം എന്ന നിലയിലാണ് സൗന്ദ്യര വര്‍ദ്ധക വസ്തുക്കളുടെയും, വിദഗ്ധരായ ടെക്നിഷ്യന്മാരെയും വെച്ച് കാവ്യ ലക്ഷ്യ ബ്യുട്ടീക്ക് തുടങ്ങിയത്.
അന്ന് യുവ നടി പീഡിപ്പിക്കപ്പെട്ട കേസിന്റെ ഭാഗമായും ഈ സ്ഥാപനം മാറിയിരുന്നു അതിനുള്ള കാരണം പള്‍സര്‍ സുനിയും അനുയായികളും നടി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ഇവിടെ ഏല്‍പ്പിച്ചെന്നും അതിന്റെ പേരില്‍ റെയ്ഡോക്കെനടന്നാണ് സ്ഥാപനം പ്രശസ്തമായത്.
അവിടെയിതാ തീപിടുത്തമുണ്ടായിരിക്കുന്നു ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലാണ് ലക്ഷ്യ ബ്യുട്ടീക്കില്‍ പ്രവര്‍ത്തിക്കുന്നത് അവിടെയാണ് തീപിടുത്ത0 സിനിമാ താരം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ബുട്ടീക്കിനുള്ളിലെ തുണികളും തയ്യല്‍ മെഷീനുകളും കത്തി നശിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന് കാരണ ഷോര്‍ട്ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് ഉടമസ്ഥന്റെ വിശദീകരണം.
രാവിലെ സെക്യൂരിറ്റി പരിശോധനക്കായി എത്തിയപ്പോഴാണ് ബുട്ടീക്കില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ ബുട്ടീക്ക് ഇപ്പോള്‍ ഓണ്‍ലൈനായാണ് പ്രധാനമായും കച്ചവടം നടത്തുന്നത്. ഇതിനായുള്ള വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഗ്രാന്റ് മാളില്‍ ലക്ഷ്യ ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാര്യമായ നാശനഷ്ടങ്ങളില്ലെന്നാണ് വിലയിരുത്തല്‍… കൂടുതല്‍ സ്റ്റോക്കില്ലാത്തത്, ആര്‍ക്കും അപകടം സംഭവിക്കാത്തതും ഭാഗ്യം…
പോയത് പോട്ടെ സാരമില്ല കുറച്ചുകഴിഞ്ഞു നവീകരിച്ച് ഏതെങ്കിലും സിനിമക്കാരെവെച്ചു ഉദ്്ഘാടനം ചെയ്യാം FC