ആരും പ്രതീക്ഷിക്കാത്ത രീതിയില്‍ മീരാജാസ്മിന് മാറിലുള്ളതെല്ലാം ഔട്ട് ആക്കി… എന്തുപറ്റിയോ ആവോ……

ഒരാള്‍ക്കിങ്ങനെ മാറാന്‍ കഴിയുമോ എന്നാണ് മീരാജാസ്മിന്റെ പുതിയ ഫോട്ടോ ഷൂട്ട് കണ്ടവര്‍ ചോദിക്കുന്നത്, ഇത്രയ്ക്കു വേണ്ടായിരുന്നു എന്നു പറയുന്നവരും കുറവല്ല, ഉപദേശിക്കുന്നവരെ സദാചാര ആങ്ങള പെങ്ങമ്മാര് എന്ന് വിളിക്കുമായിരിക്കും പക്ഷേ മീരയെ ആരാധകര്‍ക്ക് അത്രക്ക് ഇഷ്ടമായിരുന്നു,
സൂത്രധാരനില്‍ നിഷ്ക്കളങ്കമായ പെണ്‍കുട്ടിയായിരുന്നു മീര എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അവരാകെ മാറിയിരിക്കുന്നു, സങ്കല്പ്പിക്കാന് പറ്റാത്ത വേഷവിധാനങ്ങള്‍ ഇപ്പോഴിതാ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നു അതും വൈറലാകുന്നു. ഗ്ലാമര്‍ ലുക്കില്‍ സ്റ്റൈലിഷ് ആയാണ് മീര പ്രത്യക്ഷപ്പെടുന്നത്.
ആറ് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ നായികയായി തിരിച്ചെത്തുകയാണ് മീര ജാസ്മിന്. ജയറാമിനെ നായകനാക്കി സത്യന് അന്തിക്കാട് ഒരുക്കുന്ന ‘മകള്‍’ ആണ് മീരയുടെ പുതിയ ചിത്രം, 2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്പനകളിലാണ് മുഴുനീള വേഷത്തില്‍ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത് 2018ല്‍ റിലീസ് പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു. മീര മലയാളം വീണ്ടും സ്വാഗതം ചെയ്യുന്നു എന്നും നിങ്ങള്‍ മലയാളികളുടെ മകളാണ് FC