നടി മാധുരി വീണ്ടുമെത്തി ഇതാണ് വേഷം, ജോസഫിലെ നായികയെ ഓര്‍മ്മയില്ലേ..
ജോസഫിലേക്ക് ജോജു ജോര്‍ജിന്റെ നായികയാകാന്‍ പലനടിമാരും വിമൂകത കാണിച്ചു എന്നാല്‍ അതിസുന്ദരിയായ ഒരു പെണ്‍കുട്ടി പറന്നെത്തി അവളുടെ പേരാണ് മാധുരി ബ്രാഗന്‍സ, പടം വന്‍ വിജയമായതോടെ അന്ന് മുഖം തിരിച്ചവര്‍ നാണം കെട്ടു, മാധുരി ജോസഫ് കഴിഞ്ഞു പോയതിനുശേഷം ഗ്ളാമര്‍ ഫോട്ടോ ഷൂട്ട് നടത്തി ആരാധകരെ ഞെട്ടിച്ചു, ഇപ്പോഴിതാ അതെ ഗ്ലാമര്‍ ലുക്കില്‍ വീണ്ടും വന്നിരിക്കുന്നു മലയാള സിനിമയിലഭിനയിക്കാന്‍.
കായംകുളം കൊച്ചുണ്ണിയുടെ കാമുകി കാത്തയായി പത്തൊന്‍പതാം നൂറ്റാണ്ട് സിനിമയില്‍ തിളങ്ങുകയാണ് നടി മാധുരി ബ്രാഗന്‍സ. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള തന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ് മാധുരി. സിനിമയേയും തന്റെ കഥാപാത്രത്തെയും
ഇരുകൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയാനും മാധുരി മറന്നില്ല. ബെംഗ്ളൂര് സ്വദേശിയായ മാധുരി ബ്രാഗന്‍സ മെഴുതിരി അത്താഴങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. FC