പുഴയിലൂടെ കൊട്ട തോണിയില്‍ അലസമായി കിടന്ന് ഒഴുകി നടക്കുകയാണ് നടി സാധിക…..
ഫോട്ടോ ഷൂട്ടില്‍ വല്ലാതെ രസം കാണുന്ന ആളാണ് നടി സാധിക വേണുഗോപാല്‍, ഫോട്ടോ ഷൂട്ട് കൂടാതെ മാറില്‍ പച്ചകുത്തുന്ന വീഡിയോയും തരാം ആരാധകര്‍ക്ക് കാണാന്‍ പങ്ക് വെച്ചിരുന്നു, പട്ടുസാരി എന്ന സീരിയലാണ് സാധികയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ആ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാകാന്‍ സാധികക്ക് കഴിഞ്ഞു. ഇത് കൂടാതെ നിരവധി പരസ്യ ചിത്രങ്ങളില്‍ താരം ഭാഗമായി. 2015-ല്‍ വിവാഹിതയായ സാധിക പിന്നീട് വിവാഹ ബന്ധം നിയമപരമായി തന്നെ വേര്‍പിരിയുകയായിരുന്നു, സാധിക പലപ്പോഴും ഗ്ലാമറസ് ഷൂട്ടുകള്‍ നടത്തി മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ കായലിന് നടുവില്‍ കുട്ടവഞ്ചിയില്‍ സാരിയില്‍ ഹോട്ട് ലുക്കില്‍ നില്ക്കുന്ന ഒരു ഷൂട്ട് സാധിക ചെയ്തിരിക്കുകയാണ്.
നിവ വാട്ടര്‍വെയ്സ് എന്ന റിസോര്‍ട്ടിന് വേണ്ടിയിട്ടാണ് സാധിക ഇത് ചെയ്തിരിക്കുന്നത്. റോബിന് തോമസാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. അവിടെ നിന്ന് വ്യത്യസ്ഥ കോസ്റ്യൂമ്മ് അണിഞ്ഞുള്ള ഫോട്ടോഷൂട്ടും സാധിക ചെയ്തിരുന്നു, സാധികയുടെ ബേസ്ഡ് ടൈം ആണിപ്പോള്‍ ഈ വര്‍ഷമിറങ്ങിയ നിരവധി സിനിമകളിലാണ് സാധിക അഭിനയിച്ചിട്ടുളളത് ആ ഭാഗ്യം തുടരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. FC