മാളവിക സ്റ്റാറാണ് കണ്ടില്ലേ പട്ടുസാരി ചുറ്റിയപ്പോ ആളാകെ മാറി… ഡ്രസ്സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കാണാന്‍ ആളുണ്ട് …
ചിലര്‍ക്ക് കിട്ടുന്ന സൗഭാഗ്യങ്ങളില്‍ ഒന്നാണ് ഏതു തരത്തിലുള്ള വസ്ത്രത്തിലും മിന്നിത്തിളങ്ങാന്‍ കഴിയുക എന്നത്.. അതിലൊരാളാണ് മാളവിക മേനോന്. സാരിയിലുള്ള മാളവികയുടെ പുത്തന്‍ ലുക്ക് ആരാധകരുടെ മനം കവര്‍ന്നു. നീല നിറത്തിലുള്ള സാരിയിലാണ് മാളവിക തിളങ്ങിയത് പ്ലൈയിന് സാരിയാണ് ചൂസ് ചെയ്തത്. മിറര്‍ വര്‍ക്കുകളുള്ള ബ്ലൗസ് പെയര്‍ ചെയ്തു. സിമ്പിള്‍ ലുക്കിലാണ് മാളവിക എത്തിയത്. പിങ്കും ഗോള്‍ഡന്‍ നിറവും ചേര്‍ന്ന മാലയും കമ്മലുമാണ് ആക്സസറൈസ് ചെയ്തത്. സാരിയിലുള്ള സൂപ്പര്‍ ലുക്കിന് ആരാധകര്‍ ഇഷ്ടം അറിയിക്കുന്നുണ്ട്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. മനോഹരിയായിട്ടുണ്ടെന്നും അടുത്ത മിസ് വേള്‍ഡ് നിങ്ങള്‍ തന്നെ എന്നുമെല്ലാം ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്.