തലയില്‍ മുടിയില്ലാത്ത നമ്മുടെ സൂപ്പര്‍ താരങ്ങള്‍.. വിഗ് വെച്ചാണ് നമ്മളിലേക്കിറങ്ങുന്നത്.. രണ്ടുതലകളും…
പലതരം വിഗുകള്‍ വെച്ചമ്മാനമാടിയ സൂപ്പര്‍ ഹീറോ ആയിരുന്നു പ്രേം നസിര്‍.. പക്ഷെ അദ്ദേഹത്തിന് കഷണ്ടി ഇല്ലായിരുന്നു, എന്നാല്‍ കഷണ്ടിത്തല നമ്മളെ കാണിക്കാതിരിക്കാന്‍ വിഗ്ഗ് വെക്കുന്ന നടന്മാരെ അറിയണ്ടേ,
മോഹന്‍ലാലിന് നെറ്റിമുതല്‍ മൂര്ദ്ദാവുവരെ മുടിയില്ലെങ്കിലും ആള് വിഗുവെച്ച് കുട്ടപ്പനായെ ആരാധകരിലേക്ക് എത്തുകയുള്ളൂ.. എഴുപത് കഴിഞ്ഞ മമ്മുട്ടിയുടെ തലയിലും മുടികുറവാണ് വിഗ്ഗില്‍ മനോഹരമായി താരവും തിളങ്ങുന്നു, മനോഹരമായ മൊട്ടത്തലയും അത് അതിലും മനോഹരമായി മറക്കുന്ന ഒരു നടന് മലയാളത്തിനുണ്ട് അത് സിദ്ധിക്കാണ് അദ്ദേഹം വിഗ്വെച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ പറയില്ല, മനോജ് കെ ജയനും വിഗ്ഗില്‍ മനോഹരനാകുമ്പോള്.. യുവതി യുവാക്കളുടെ ഹരമായ കുഞ്ചാക്കോബോബനും ഉണ്ണിമുകുന്ദനും വിഗ്ഗില്‍ പല രൂപത്തിലെത്തുന്നു..
കലാഭവന്‍ ഷാജോണിന് ഏത് കഥാപാത്രം കിട്ടിയാലും വിഗ്വേണം.. ഹരിശ്രീ അശോകനും സ്വന്തം തല വിഗ്ഗില്ലാതെ കാണിക്കാന്‍ ധൈര്യപെട്ടു തുടങ്ങി.. ബാലനടനായി അരങ്ങേറിയ നടന് സുധീഷിനും ഇപ്പോള്‍ വിഗ്ഗ് വെക്കാതെ രക്ഷയില്ല.. പൃഥ്വിരാജ്നും സഹോദരന് ഇന്ദ്രജിത്തിനും കഷണ്ടി കയറിത്തുടങ്ങി ഇരുവരും നല്ല വിഗ്ഗുകള്‍ തന്നെയാണ് തലയില്‍ ഫിറ്റുചെയ്യുന്നത്, ഫഹദ് ഫാസിലിനെ പിന്നെ പറയാനില്ല കഷണ്ടിയില്‍ തന്നെ ധീരമായി അഭിനയിക്കാന്‍ വന്നത് കൊണ്ട്.. എന്നാലും ചില ചിത്രങ്ങളില്‍ താരവും വിഗ് വെക്കുന്നുണ്ട്, ജയസൂര്യയ്ക്കും ബിജുമേനോനും കഷണ്ടി കയറി തുടങ്ങിയിരിക്കുന്നു..
സുരേഷ് ഗോപിയുടെ കഷണ്ടി തലക്ക് നടുവിലാണ് താരവും സിനിമയില്‍ ഇപ്പോള്‍ വിഗ്ഗ് വെക്കുന്നുണ്ട്.. ഇപ്പോഴല്ലെങ്കിലും വിഗ്ഗിലേക്കു മാറാതെ ഒരുനടനും സ്വന്തം മുടി സംരക്ഷിക്കാന്‍ സാധിക്കില്ല അത്രയ്ക്ക് ചൂടുള്ള ലൈറ്റുകള്‍ക്ക് മുന്നിലല്ലേ അഭിനയം FC