മമ്മുട്ടി ജ്യോതിക പഴയ വിവാഹ ഫോട്ടോ പുറത്ത്.. സൂര്യ വിവാഹം കഴിക്കും മുന്നേ……
കണ്ടാല്‍ തോന്നുക മമ്മുട്ടിയും ജ്യോതികയും വര്‍ഷങ്ങള്‍ക്ക് മുന്നേ വിവാഹിതരായി എന്നാണ്, ചിലര്‍ ചോദിക്കുന്നുമുണ്ട് തമാശയായി നമ്മുടെ മമ്മുക്കയാണോ ജ്യോതികയെ സൂര്യ കെട്ടും മുന്നേ കെട്ടിയതെന്ന് .
എന്നാല്‍ സത്യം അതൊന്നുമല്ല മമ്മുട്ടിയുടെ നായികയായി തെന്നിന്ത്യന്‍ നടി ജ്യോതിക. പുതിയ സിനിമാനുഭം തിയേറ്ററില്‍ സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ചിത്രമാണ് ‘കാതല്‍’. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ ജ്യോതികയാണ് നായിക. അതിന്റെ ഫാസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് നമ്മളീ കാണുന്നത്, ചെറുപ്പക്കാരനായ മമ്മുട്ടിയുടെ ഭാര്യയായുള്ള ഫോട്ടോ ചുമരില്‍ തൂങ്ങിയത്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിങ് സര്‍വീസ് എന്നിവയ്ക്ക് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതല്‍.
ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ അഭിനയിക്കുന്നു. പന്ത്രണ്ട് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷമാണു ജ്യോതികയുടെ മലയാളത്തിലേക്കുള്ള വരവെന്നതും ശ്രദ്ധേയമാണ്. FC