ദിലീപിന്റെ ഇളയമകള്‍ മഹാലക്ഷ്മിക്ക് മുത്തം കൊടുത്ത് മൂത്ത മകള്‍ മീനാക്ഷി.. ഇന്ന് വിശേഷ ദിവസം……
ആരാധകര്‍ക്ക് പ്രിയപ്പെട്ടവരാണ് ഈ സിനിമ കുടുംബം ദിലീപും, മഞ്ജുവും ഒന്നായിരുന്നപ്പോഴും.. മഞ്ജുവിനെ വിട്ടു കാവ്യയെ സ്വന്തമാക്കിയപ്പോഴും ആരാധകര്‍ ദിലീപിനൊപ്പം നിന്നു കൂടെ മകള്‍ മീനാക്ഷിയും, കാവ്യയിലും ദിലീപിന് പെണ്‍കുട്ടി തന്നെയാണ് ഉണ്ടായത് .
മഹാനവമി ദിനത്തില്‍ പിറന്ന അവളെ മഹാലക്ഷ്മിയാക്കി.. മഹാലക്ഷ്മിയുടെ ജന്മ ദിനത്തില്‍ അവളെ എടുത്തു ചുംബിക്കുന്ന മീനാക്ഷിയുടെ ഫോട്ടോയാണ് വൈറല്‍ ആയിരിക്കുന്നത്, കുഞ്ഞനുജത്തി മഹാലക്ഷ്മിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മീനാക്ഷി ദിലീപ്. ഒരു വയസ്സു കൂടി പിന്നിട്ടിരിക്കുന്നു എന്നാണ് മഹാലക്ഷ്മിയുടെ ചിത്രം പങ്കുവച്ച് മീനാക്ഷി കുറിച്ചത്. മഹാലക്ഷ്മിക്ക് സ്നേഹചുംബനം നല്കുന്ന മീനാക്ഷിയുടെ ചിത്രത്തിന് ഇഷ്ടവുമായി ആരാധകരുമെത്തി.
‘മാമാട്ടി’യ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് ധാരാളം കമന്റുകളുമുണ്ട് പോസ്റ്റിനു താഴെ. 2018 ഒക്ടോബര്‍ 19-നായിരുന്നു മഹാലക്ഷ്മി ജനനം. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ടാണ് മഹാലക്ഷ്മി എന്ന പേര് നല്‍കിയത്. കുടുംബത്തിന് ദുരിതങ്ങള്‍ ഒഴിഞ്ഞു നല്ല കാലമുണ്ടാകട്ടെ. FC