നടി മംമ്ത മോഹന്‍ദാസിനെ പാടാനാണ് വിളിച്ചത്. എന്നാല്‍ ചെയ്യിച്ചത് കണ്ടൊ?.
ആദ്യ ചിത്രം 2005ല്‍ മയൂഖമായിരുന്നു.അതിലൊരു ഗാനം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി.ഈ പുഴയും കുളിര്‍കാറ്റും എന്നു തുടങ്ങുന്ന ഗാനത്തിലൂടെ രണ്ട് താരോദയങ്ങളുണ്ടായി.മംമ്ത മോഹന്‍ദാസും സൈജു കുറുപ്പും.രണ്ട് പേരും ഇന്ന് മലയാള സിനിമയുടെ സൂപ്പര്‍
താരങ്ങളാണ്.
മംമ്ത മോഹന്‍ദാസ്-മമ്മുട്ടി,മോഹന്‍ലാല്‍,ദിലീപ്,സുരേഷ് ഗോപി തുടങ്ങി സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി.മലയാളത്തിന് പുറത്ത് തമിഴ്,തെലുങ്ക്, കന്നട ഭാഷകളിലും അഭിനയിച്ച മംമ്ത ഇപ്പോള്‍ സ്ഥിര താമസം അങ്ങ് അമേരിക്കയിലാണ്.
വിവാഹത്തിന്റെ രുചിയറിഞ്ഞ മംമ്ത 2011ല്‍ സുജിത് പത്മനാഭനെയായിരുന്നു വിവാഹം കഴിച്ചത്.2012ല്‍ അത് അവസാനിപ്പിച്ചു.ഒറ്റ വര്‍ഷം കൊണ്ട് വിവാഹം കൊണ്ടുള്ള ഗുണദോഷങ്ങള്‍ മനസ്സിലാക്കിയെന്ന് വേണം കരുതാന്‍.
ഇപ്പോഴിത മംമ്ത പാടിയഭിനയിച്ച ഒരു ആല്‍ബം ഇറങ്ങിയിരിക്കുന്നു.വൈറലായിരിക്കുന്നു.അതിനെ കുറിച്ച്
താരത്തിന്റെ പ്രതികരണം ഇങ്ങനെ.’എന്നെ സത്യത്തില്‍ ‘തേടലിലേക്ക്’ പാടാനായാണ് വിളിച്ചത്. ഞാന്‍ ചെന്നു.എന്നാല്‍ ആല്‍ബത്തിന്റെ കോണ്‍സെപ്റ്റ് കേട്ടപ്പോള്‍,അവരത് നന്നായി വിവരിച്ചപ്പോള്‍ വിടാന്‍ തോന്നിയില്ല.
15 വര്‍ഷമായില്ലെ അഭിനയരംഗത്തെത്തിയിട്ട് ചെറിയ ആല്ബമായിട്ടു കൂടി ഞാനതില്അഭിനയിക്കുകയായിരുന്നു.ദുബായിലും അമേരിക്കയിലുമായിട്ടായിരുന്നു
ഷൂട്ടിങ്.രണ്ടിനുമുള്ള കഴിവുള്ളതുകൊണ്ടാണ്
മംമ്തയെ പാടാന്‍ വിളിച്ചവര്‍ അഭിനയിപ്പിക്കുകകൂടി
ചെയ്തത്.സംഗതി കിടുവായിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.