താരപുത്രിമാര്‍ക്ക് ആരാധകര്‍ കൂടുതലാണ് കണ്ടില്ലേ നടി മഞ്ജുവിന്റെ മകള്‍ കടപ്പുറത്ത് നില്ക്കുന്ന വേഷം….
താരപുത്രിമാര്‍ക്കും ആരാധകരുടെ വലിയ പിന്തുണയാണ് കിട്ടുന്നത് അഭിനയിച്ചിട്ടില്ലെങ്കിലും.. മഞ്ജു വാര്യരുടെ മകള്‍ മീനാക്ഷി, കാവ്യയുടെ മകള്‍ മഹാലക്ഷ്മി, പാര്‍വതിയുടെ മകള്‍ മാളവിക.. ആ ഗണത്തിലേക്കിതാ മഞ്ജുപിള്ളയുടെ മകള്‍ ദയ സുജിത്ത്, ദയ ഇപ്പോഴുള്ളത് പഠനത്തിന്റെ ഭാഗമായി ഇറ്റലിയിലാണ് അവിടുത്തെ ബീച്ചിലാണ് ബിക്കിനിയില്‍ പ്രത്യക്ഷപ്പെട്ടത് മാത്രമല്ല അവിടുന്നെടുത്ത സകല പോസിലുള്ള ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ദയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സ്റ്റൈലിലും ഫാഷനിലും വളരെ ശ്രദ്ധിയ്ക്കുന്ന ആളാണ് ദയ. തന്റേതായ രീതിയിലുള്ള ദയയുടെ സ്റ്റൈലും ഫാഷനും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പടാറുണ്ട്, മഞ്ജു പിള്ളയും ഈയിടെയായി വളരെ അധികം സ്റ്റൈലിഷ് ആണ്. മകള്‍ ദയയാണ് തന്നെ ഇത്തരത്തില്‍ മാറ്റിയെടുത്തത് എന്ന് ഒരു അഭിമുഖത്തില്‍ മഞ്ജു പറയുകയും ചെയ്തിരുന്നു എന്തായാലും ഇത് കുറച്ചു കൂടുതല്ലല്ലേ എന്നു ചോദിക്കുന്നവരും ഉണ്ട്.FC