മീനാക്ഷിയെ പോലെ കണ്ടിട്ടും മഞ്ജുവാര്യര്‍ പങ്കെടുക്കാത്ത രണ്ടു താരസന്താനങ്ങളുടെ വിവാഹം…
മീനാക്ഷി നിറഞ്ഞു കവിഞ്ഞു നിന്ന കല്യാണമായിരുന്നു ദിലീപിന്റെയും മഞ്ജുവാര്യരുടെയും ഉറ്റ സുഹൃത്ത് നാദിര്‍ഷായുടെ മകള്‍ ആയിഷയുടെ കല്യാണം എന്നാല്‍ ഇവിടെ മഞ്ജു ഇല്ലായിരുന്നു.. മഞ്ജുവും വേണ്ടിയിരുന്ന വിവാഹം തന്നെയായിരുന്നു ഇത് കാരണം വര്‍ഷങ്ങളുടെ ബന്ധമായിരുന്നു നാദിര്‍ഷായുടെ കുടുംബവുമായി മഞ്ജുവിനുണ്ടായിരുന്നത് മീനാക്ഷിയെ പോലെ തന്നെയാണ് മഞ്ജു ആയിഷയെയ്യും കണ്ടത് എന്നാല്‍ ദിലീപുമായി പിരിഞ്ഞതുകൊണ്ട് നാദിര്ഷാക്ക് മഞ്ജുവിനോട് മകളുടെ കല്യാണം പറയാനും മഞ്ജുവിന് തിരിച്ചു മകള്‍ക്കു ആശിര്‍വാദം അറിയിക്കാനും മാത്രമാണ് കഴിഞ്ഞത് നേരിട്ടുചെന്നു അനുഗ്രഹിക്കാന്‍ കഴിഞ്ഞില്ല..
അതുപോലെ ദിലീപിന്റെയും അതിലൂടെ മഞ്ജുവിന്റെയും അടുത്ത സുഹൃത്തായ കലാഭവന്‍ ഹനീഫിന്റെ മകന്റെ കല്യാണത്തിനും മഞ്ജുവിന് പങ്കുചേരാന്‍ കഴിഞ്ഞില്ല ഈ രണ്ടു കല്യാണത്തിനും ദിലീപും കാവ്യയും മീനാക്ഷിയും നിറസാന്നിധ്യമായപ്പോള്‍ മഞ്ജുവിന് എല്ലാം നോക്കികാണേണ്ടിവന്നു.. സ്വന്തം മക്കളെപോലെ കണ്ട.. ഒന്നിച്ചു വളര്‍ന്നവരുടെ ആ കുട്ടികളുടെ കല്യാണം FC