ദിലീപ്-മഞ്ജുവാര്യര്‍ മകള്‍ മീനാക്ഷിയുടെ പുത്തന്‍ ലുക്ക്-താരപുത്രി സിനിമയിലേക്കോ?.
മീനാക്ഷി താരമല്ല താരങ്ങളുടെ പുത്രിയാണ്.ജനപ്രിയ നായകന് ദിലീപിന്റെയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെയും ഏക മകള്‍ 2015 മഞ്ജുവും ദിലീപും വേര് പിരിഞ്ഞെങ്കിലും മീനാക്ഷി അച്ഛനൊപ്പം നില്‍ക്കുകയായിരുന്നു.2015ന് ശേഷം ഡോക്ടറാകാന്‍ മീനാക്ഷി ചെന്നൈയിലേക്ക് തിരിച്ചു.
ഇനി അവിടെ നിന്നാണോ അതോ കൊച്ചിയില്‍ നിന്നാണോ എന്നറിയില്ല.താരദമ്പതികളുടെ പുത്രി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.മഞ്ജു വാര്യരെ അനുസ്മരിപ്പിക്കുന്ന പുഞ്ചിരിയുമായി നില്ക്കുന്ന ഫോട്ടോയാണ്.മുടി ചീകി ഒതുക്കി എന്നല്ലാതെ കെട്ടിയിട്ടില്ല.
സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന ആളല്ല മീനാക്ഷിയെങ്കിലും ഇടക്കവരുടെ ഫോട്ടോ വരാറുണ്ട്.ആരാധകരത് ഏറ്റെടുക്കാറുമുണ്ട്.ഇത്തവണത്തെ ചിത്രവും വൈറലായി കഴിഞ്ഞു.മീനാക്ഷിയോടും ആരാധകര്‍ക്ക് പറയാനുള്ള കഴിവുള്ള മാതാ പിതാക്കളുടെ മകളല്ലെ അമ്മയെ പോലെ സിനിമയിലേക്ക് വരൂ എന്നാണ്.
അത് പറയാന്‍ കാരണം മീനാക്ഷിയുടെ കുറച്ച് ഡബ്സ്മാഷ് വീഡിയോകള്‍ വൈറലായിരുന്നു.അതിറങ്ങിയതോടെയാണ് അഭിനയത്തിലേക്ക് ക്ഷണിച്ചത്.എന്തായാലും മഞ്ജുവിനെ വിവാഹം കഴിച്ച ശേഷം സിനിമയിലേക്ക് വിടാത്ത ദിലീപ് മകള്‍ മീനാക്ഷിയെ വിടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.
നവമി ദിനത്തിലായിരുന്നു അനിയത്തി മഹാലക്ഷ്മിയുടെ ജന്മദിനം.അത് കഴിഞ്ഞ് ദിലീപിന്റെ ഇത് രണ്ടും ആഘോഷിക്കാന്‍ മീനാക്ഷി എത്തിയിരുന്നു.
താരദമ്പതികളുടെ മകളെ അടുത്ത് തന്നെ മികച്ച ഡോക്ടറായി കാണാം.
ഫിലീം കോര്‍ട്ട്.