മീരാജാസ്മിന് വീണ്ടും തുണിയഴകില് എല്ലാം പുറത്താണ്, ഒന്നും കുറഞ്ഞിട്ടില്ലെന്നാണ് കാണിക്കുന്നത് …..
അതെ സൗന്ദര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നാണ് മീര ജാസ്മിന് ഓരോ ഫോട്ടോയും പോസ്റ്റ് ചെയ്തു കൊണ്ട് തെളിയിക്കുന്നത്, ഇതിപ്പോ എത്രാമത്തെ ഫോട്ടോയാണ് അതും വ്യത്യസ്ത വേഷങ്ങളില്‍, ശരീരത്തിന്റെ ഉള് ഭാഗങ്ങള്‍ കാണിച്ചും കാണിക്കാതെയും എല്ലാമുണ്ട് .
പുതിയ ഫോട്ടോയും വൈറലായിരിക്കുകയാണ് ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പങ്കു വച്ചിരിക്കുന്നത് നടി മീര ജാസ്മിന്. മുംബൈയിലെ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ രാഹുല്‍ ജംഗിയാനിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങള്‍ പങ്കുവച്ചത്. ഈ അടുത്തിടെയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. മീര നേരത്തെ പങ്കുവെച്ച ചിത്രങ്ങളും വൈറലായി മാറിയിരുന്നു.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് മീര ഇപ്പോള്‍. ആ ഒരുക്കത്തിന്റെ ഭാഗമായാണോ ഈ അര്‍ദ്ധനഗ്ന ഫോട്ടോകള്‍ എന്ന് സംശയിക്കുന്നവരുമുണ്ട്, സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രമാണ് മീരയുടേതായി ഒടുവില്‍ റിലീസ് ചെയ്തത്. ജയറാം നായകവേഷത്തിലെത്തിയത്, സിനിമയില്‍ നിറഞ്ഞാടിയ ആ നല്ലകാലത്ത് അഹങ്കാരം മൂത്തു കറങ്ങി നടന്നതിന്റെ ഫലമാണ് മീര ഇന്നനുഭവിക്കുന്നത് FC